എവിടെ നിന്നോ ഒരു പൊടിക്കാറ്റ് സതിയുടെ മുഖത്തേക്കാഞ്ഞു വീശി. കലങ്ങിയ കണ്ണുകളിലേയ്ക്ക് അവളുടെ മുടിച്ചുരുളുകൾ പാറി വീണു. അവൾ അത് കൈ കൊണ്ട് മാടി ഒതുക്കി. ബസ് കാത്തു നിൽക്കുന്ന ചിലർ അവളെ അറപ്പോടെ നോക്കി. ...
കഥ വായിച്ചു. നല്ല ഇതിവൃത്തം, നല്ല അവതരണം. അഭിനന്ദനങ്ങൾ!
നിനച്ചിരിക്കാത്ത നേരത്ത്, വിധിയെന്ന വിരുതൻ തന്റെ വികൃതികൾ കാട്ടുമ്പോൾ താറുമാറായി പോകുന്ന, തുലഞ്ഞു പോകുന്ന എത്രയെത്ര ജന്മങ്ങളാണ് നമുക്കുചുറ്റും. ഈശ്വരന്മാർ പോലും കരുണ കാണിക്കാത്ത അത്തരം ജന്മങ്ങളെയോർത്തു വിലപിക്കുകയല്ലാതെ എന്ത് ചെയ്യാൻ.
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
കഥയുടെ ഇതിവൃത്തം കണക്കിലെടുക്കുമ്പോൾ ഇത്രയും കയ്യടക്കത്തോടെ വിഷയം അവതരിപ്പിക്കാൻ അസാമാന്യ പാടവം ആവശ്യം തന്നെ. അത് വളരെ കൃത്യമായി ഇവിടെ നിർവ്വഹിക്കപ്പെട്ടിരിക്കുന്നു. അതു തന്നെയാണ് ഈ കഥയെ ന്യൂനത ഇല്ലാത്തതും അനുപമാവുമാക്കുന്നത്.

അഭിനന്ദനങ്ങള്‍! ആരോ ഒരാളും, സുന്ദരിയായ വേശ്യയും പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ സന്തോഷം നിങ്ങളുടെ സുഹൃത്തുക്കളെയും അറിയിക്കൂ , അവരുടെ അഭിപ്രായങ്ങള്‍ അറിയൂ.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം