കായലിനരികിലായി വലിയൊരു മതിൽക്കെട്ട് ..ഗേറ്റിനു പുറത്തു വലിയ ബോർഡ്."തണൽവൃദ്ധമന്ദിരം" പഴയ മാതൃകയിലുള്ള ആ വലിയ നാലുകെട്ടിലേക്കു സിബി കാറോടിച്ചു കയറ്റി..അയാളുടെ മുഖത്തു പരിഭ്രമം ദൃശ്യമായിരുന്നു..അരികിലായി ഇരുന്ന ഭാര്യ സൈറയും നല്ല ടെൻഷനിൽ ആണെന്ന് മുഖം കണ്ടാൽ അറിയാം..ബാഗിൽ നിന്ന് കർചീഫ് എടുത്തു മുഖം ഒന്നുകൂടെ അമർത്തി തുടച്ചു അവൾ ഭർത്താവിനോട് ചോദിച്ചു.. "സിബിച്ചാ..പപ്പ നമ്മുടെ കൂടെ വരില്ലേ ?"...നിശബ്ദത മാത്രമായിരുന്നു അവന്റെ മറുപടി.. സന്ദർശകർക്കായ് കായൽക്കരയിൽ ഒരുക്കിയ ഇരിപ്പിടങ്ങൾക്കരികിലേക്കു അയാൾ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം