ഓർമകൾ ഒരുപാട്...അവധിക്ക് നാട്ടിൽ വരുന്ന അച്ഛൻ ഒരു ഈർക്കിൽ കമ്പ് കൊണ്ടുപോലും എന്നെയും ചേട്ടനെയും നോവിച്ചിട്ടില്ല ( കുഞ്ഞിലെ വിളിച്ച കണ്ണേട്ടൻ വിളിയൊക്കെ ഇടക്ക് നിന്നുപോയി. എടാ പോടാ ന്നൊക്കെ വിളിക്കുമ്പോ അവനുംസങ്കടമൊന്നും ഇല്ല കേട്ടോ) അച്ഛനുള്ളതും കൂടെ ചേർത്ത് ഞങ്ങടെ പോരാളി ഉണ്ടല്ലോ മടല് വെട്ടി അടിച്ചിട്ടില്ലന്നെ ഉള്ളു. ആഴമുള്ള കിണറ്റിൽ നിന്നും ചേട്ടനെ സോപ്പിട്ട് വെള്ളം കോരിച്ചു കുളിക്കും എന്നിട്ട് അവനു കുളിക്കാൻ വച്ചിരിക്കുന്ന വെള്ളം തട്ടി തെറിപ്പിച്ചു ഓടിക്കളയും. ചേട്ടൻ പിറകെ.. അതിനു പിറകിൽ പോരാളി... യുദ്ധം അല്ലെ യുദ്ധം. പിന്നെ നിൽക്കുന്നത് അച്ചമ്മേടെ അടുത്താ. പോരാളിക്ക് എത്തിപ്പെടാൻ പറ്റാത്ത സ്ഥലം അതു മാത്രേ ഉള്ളു, അതുകൊണ്ടാ. എത്ര വഴക്കിട്ടാലും എനിക്ക് അടി കിട്ടുമെന്ന് ആകുമ്പോ ചേട്ടൻ എന്നേം പിടിച്ചോണ്ട് ഒരു ഓട്ടം ഉണ്ട്. അങ്ങനെ എന്തെല്ലാം... പറഞ്ഞാലും തീരാത്തത്ര ഉണ്ട്. നഷ്ടമായവ നേടിയതിനെക്കാളും പ്രിയപ്പെട്ടവ തന്നെയാണ്.
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
ശരിക്കും മിസ്സിംഗ് ആണ് ബാല്യം. ഞാനും എന്റെ അനിയത്തിയും ഒപ്പിക്കാത്ത വേലത്തരങ്ങൾ ഇല്ലാരുന്നു. കാപ്പി കമ്പിന്റെ രുചി അറിഞ്ഞ ബാല്യം. ഇപ്പം എല്ലാം ഒറു സ്വപ്നം മാത്രം. വർഷത്തിൽ എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന അവധിയിൽ ശരിക്കൊന്ന് അവളെ കാണാൻ പോലും സമയം ഇല്ല. ഒത്തിരി സന്തോഷം ആ കാലത്തേക്ക് കൂട്ടി പോയതിനു. 👍👍👍♥️