Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

അച്ചാര്‍ ബാബുവിന്റെ തിരോധാനം

4.6
2530

എല്ലാ കല്യാണത്തിനും അച്ചാർ മാത്രം വിളമ്പുന്ന, ബാക്കി ഭക്ഷണം പാഴ്സ്‍ലെടുക്കുന്ന ബാബു എന്നയാൾക്ക് സംഭവിച്ച തിരോധാനം വരെയാണ് എനിക്കറിയുന്ന കഥ!

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
അജീഷ് രാമൻ

അജീഷ് രാമൻ പിജി ജേർണലിസം കഴിഞ്ഞു. ഇപ്പോൾ കൊച്ചിയിലെ ഒരു ആഡ് ഏജൻസിയിൽ കോപ്പി റൈറ്റർ ആയി വർക്ക് ചെയ്യുന്നു. സ്വദേശം: കണ്ണൂർ. ഇഷ്ടങ്ങൾ: സിനിമ, വായന

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ജോസഫ് കുര്യൻ
    24 ऑगस्ट 2018
    വളരെ നന്നായിട്ടുണ്ട്. ബാബൂ ട്ടേട്ടൻ എന്ന കഥാപാത്രത്തിലൂടെ കഥാകാരന്റെ മനോഭാവം ,സാമൂഹിക പശ്ചാത്തലം ,കഥാപാത്രത്തെ അവതരിപ്പിക്കാൻ ചേർത്തിട്ടുള്ള മറ്റു കഥാപാത്രങ്ങൾ എല്ലാം തന്നെ ഒരു വിഭവസമൃദ്ദമായ ഭക്ഷണം പാകo ചെയ്തത് പോലെയാണ് തോന്നിയത് .ഒരു സാധരണകാരനിലും തഴെ നിലവാരത്തിൽ നിൽക്കുന്ന ബാബുട്ടേട്ടൻ.വായനയുടെ അവസാന വരികളിൽ എത്തുമ്പോൾ ഹൃദയത്തിൽ വലിയ സ്ഥാനം പിടിക്കുന്നു. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. എല്ലാ നന്മകളും നേരുന്നു
  • author
    ശ്രീ
    15 मार्च 2019
    വളരെ നിഷ്കളങ്കമായ (അങ്ങനെ തന്നെ എഴുതാനാണ് തോന്നുന്നത്) ഒരു ഓർമ്മക്കുറിപ്പ്. ബാബൂട്ടേട്ടൻ! ആരോരുമില്ലാത്ത, എന്നാൽ ആരൊക്കെയോ ആണെന്ന തോന്നൽ വായനക്കാരിലും പകർന്നു തരാൻ കഴിഞ്ഞിട്ടുണ്ട്, ഈ കുറിപ്പിന്. അച്ചാർ ബാബു എന്ന സ്ഥിരം ലേബലിൽ നിന്ന് വെറുമൊരതിഥിയായുള്ള പടിയിറക്കം അംഗീകരിയ്ക്കേണ്ടി വന്നു, ആ പാവത്തിന്. കാലത്തിന്റെ ചില തീരുമാനങ്ങളെ നിശ്ശബ്ദമായി അംഗീകരിയ്ക്കുകയല്ലാതെ എന്തു ചെയ്യാൻ! പഴയ കല്യാണ തിരക്കുകൾ ഒന്നും ഇക്കാലത്ത് കല്യാണ വീടുകളിൽ കാണാറില്ല. എന്തിനും ഏതിനും കൂലിക്കാർ. വെയ്ക്കാനും വിളമ്പാനും എന്നു വേണ്ട... എന്തിനും! അപ്പോൾ പണിയില്ലാതായത് നാട്ടിലെ സാധാരണക്കാർക്ക്... നഷ്ടമായത് ഗൃഹാതുരത്വം തുളുമ്പുന്ന നാടൻ ചർച്ചകളും ബന്ധു ജനങ്ങളുടെയും അയൽക്കാരുടെയും ഐക്യവും ഒത്തൊരുമയും ഒത്തു കൂടലിന്റെ നല്ലോർമ്മകളും... ഒരുപാട് ഒരുപാട് നല്ല ഓർമ്മകൾ തന്ന ഒരു കുറിപ്പ്!!! ഇഷ്ടമായൊരുപാട്!👌
  • author
    FARIS Kambivalappil
    21 ऑक्टोबर 2022
    ഇയാലിക്ക നെ എന്താ ഇങ്ങള് പരിപാടി എൽപ്പിക്കാഞ്ഞത് 🤔