Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ആദരാഞ്ജലികള്‍

5
56

നിന്‍റെ കൈവിരല്‍ പിടിച്ചു, നിന്‍ തോളില്‍ തല ചായ്ച്ചു ഞാനിരുന്നിരുന്നു. ഇന്നു ആ സങ്കല്പങ്ങള്‍ക്ക് ആദരാഞ്ജലികള്‍ ... തൂവൽ... ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

ഞാനൊരു കവിയല്ല, കഥാകൃത്തുമല്ല. ഹൃദയത്തിലെ ഉള്ളറകളില്‍ നിന്നും ചിതറിത്തെറിക്കുന്ന വാക്കുകളും, വാചകങ്ങളും കൂട്ടിച്ചേര്‍ത്ത് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കുന്നു. സ്വപ്നങ്ങളെ സ്നേഹിക്കുന്ന ബുദ്ധിജീവികളതിനെ കവിതയെന്നു വിളിക്കുന്നു. പക്ഷെ, എന്റെ ഹൃദയത്തില്‍ നിന്നും ചിതറിത്തെറിക്കുന്ന വാക്കുകള്‍, അത് കവിതയല്ല അതെന്റെ ഹൃദയരഹസ്യങ്ങളാണ്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ഞാനവയെ കടലാസ്സിലേക്ക് പകര്‍ത്തുന്നു എന്നു മാത്രം... പ്രണയം, കാത്തിരിപ്പ് എന്റെ സ്വന്തം കവിതകൾക്കു 2021 രണ്ടു കുഞ്ഞു പുരസ്‌കാരങ്ങൾ 2022 വീണ്ടും എന്നെ രചനയുടെ ലോകത്ത് നിന്നും അംഗീകാരം തേടി വന്നു സ്വന്തം ചാനൽ : https://youtu.be/9w-FbAPxXIw https://instagram.com/love_love_feathers?igshid=NzZlODBkYWE4Ng==

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Preeja Prajeesh
    31 ജൂലൈ 2021
    🌹🌹🌹🌹
  • author
    സ്മിത രാജൻ പാലാ "റബേക്കാഇവൂസ്"
    31 ജൂലൈ 2021
    👌🏻👌🏻👌🏻💞💞💞😍😍😍😍😍
  • author
    hema malini "விஸ்மயா"
    31 ജൂലൈ 2021
    അത്രക്ക് വേണോ 😔😔😔😔👍
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Preeja Prajeesh
    31 ജൂലൈ 2021
    🌹🌹🌹🌹
  • author
    സ്മിത രാജൻ പാലാ "റബേക്കാഇവൂസ്"
    31 ജൂലൈ 2021
    👌🏻👌🏻👌🏻💞💞💞😍😍😍😍😍
  • author
    hema malini "விஸ்மயா"
    31 ജൂലൈ 2021
    അത്രക്ക് വേണോ 😔😔😔😔👍