Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ആധുനികത്തിന്റെ ദിവ്യപ്രണയം....

4.7
201

ദയവു ചെയ്ത് ഇതിനെ കീറിമുറിക്കാനോ... സൂക്ഷ്മ പരിശോധന നടത്താനോ പാടുള്ളതല്ല... ആധുനിക കവിതയാണ്... ക്ഷമിക്കുക. പൊറുക്കുക?

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ഷമീ...R

ഓരോ നിമിഷങ്ങളും പ്രിയപ്പെട്ടതാവുന്നത് അത് ചിലവഴിച്ച വഴികളിലൂടെയാണ്... കൂടെ നടന്നവരുടെ ഓർമ്മകളിലൂടെയാണ്... കൂട്ടിരുന്നവരുടെ ഹൃദയതാളത്തിലൂടെയാണ്... എങ്കിലും പെണ്ണേ...എന്റെ പ്രിയനിമിഷങ്ങളിലെല്ലാം മറ്റാരും കാണാത്ത നിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്💚💚

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Shanty Sebastian "റോസ് പേരയിൽ (എന്റെ പെണ്ണ് )"
    29 दिसम्बर 2018
    പ്രണയം മാത്രമല്ല ഷമീർ പ്രതികാരവും ആ നീല ശരികൾക്കിടയിൽ ഒളിച്ചിരിപ്പുണ്ട്. അക്ഷരങ്ങൾ കൊണ്ട് നല്ലോണം കുത്തി നോവിച്ചിട്ട് അതവർ കണ്ടൂന്ന് തെളിവായി നീല ശരികൾ കാണുമ്പോൾ കുറച്ചൂടെ വാക്കിനു മൂർച്ച കൂട്ടേണ്ടതായിരുന്നുവെന്നു എന്നു കരുതിക്കൊണ്ടു വീണ്ടും ടൈപ്പ് ചെയ്യുന്നവരുടെ ലോകമാണിത്. അതേ.... അനുഭവമല്ലാട്ടോ. തെറ്റിദ്ധരിക്കല്ലേ.
  • author
    Alisha Ali
    29 दिसम्बर 2018
    സംഭവം കലക്കി 👏👏👏...ആദ്യം വായിച്ചപ്പോൾ ശരിക്കങ്ങട് കത്തിയില്ല കേട്ടോ..... പിന്നെയാ ഓർത്തെ ആധുനിക പ്രണയമല്ലേ.... 😋😋....... "രണ്ടുനീല ശരികൾക്കും...................................................................വാട്സ്ആപ്പിൻ മുറ്റത്ത് കുടിൽ കെട്ടിയ ദിനങ്ങൾ"👏👏👏👏....അസ്സലായിട്ടുണ്ട് 😊😊😊😊......ഇത് താങ്കളുടെ മാത്രം വരികളാണ്.... ഇനി ഇങ്ങനൊന്ന് ആരും എഴുതിയിട്ടുമുണ്ടാകില്ല...... ഇനി എഴുതാനും വഴിയില്ല....... ആശയസമ്പുഷ്ടമാണ് ട്ടോ താങ്കളുടെ എഴുത്തുകൾ 👌👌👍👍😊😊.
  • author
    നിഥിൻ കൃഷ്ണ "കൃഷ്ണ"
    28 दिसम्बर 2018
    പ്രണയത്തിൻറെ പഴയകാല സങ്കൽപ്പങ്ങൾ മാഞ്ഞുപോയിരിക്കുന്നു . ആദർശങ്ങൾ എന്നോ എവിടെയോ നഷ്ടമായിരിക്കുന്നു . അതോർമ്മിപ്പിച്ചതിന് നന്ദി ഷമീർ