Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

"Adult Jokes" #സഹപ്രവർത്തകക്കൊപ്പം

5
30

Adult Jokes ഇന്നലെ രാത്രി ഉണ്ടായ ഒരു തോന്നൽ ആയിരുന്നു 'Adult Jokes' എന്നത് വിഷയമാക്കി എന്തെങ്കിലും എഴുതണം എന്നത്.. അത്താഴവും കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോൾ 'അതിൽ എന്തൊക്കെ എഴുതണം' എന്നതായിരുന്നു ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
അജിഷ് അശോകൻ

"ചിന്തകളിൽ ഭ്രാന്തിനെ തിരയുന്ന ഒരു ഭ്രാന്തൻ"

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    sajitha സൂപ്പർഫാൻ
    27 ഫെബ്രുവരി 2025
    ഇത് വായിച്ചപ്പോഴാ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം ഞാൻ ഓർത്തത്.. ഡ്യൂട്ടി യ്ക്ക് ഇടയിൽ ചായകുടിക്കാൻ കിച്ചണിൽ പോയപ്പോ കൂടെ ജോലിചെയ്യുന്ന ന്റെ മക്കളെ ക്കാൾ കുറേ പ്രായം കുറഞ്ഞ ഒരു പയ്യൻ ഇതേപോലെ എന്തോ ഒരു ജോക്ക് പറഞ്ഞു.. ഞാൻ അവന്റെ കണ്ണുകളികേക്ക് രൂക്ഷമായിട്ട് നോക്കിട്ട് ചോദിച്ചു നീ പറഞ്ഞത് എന്താണെന്ന് എനിക്ക് മനസിലായി അത് കൊണ്ടു നീ ആരാണെന്ന് എനിക്ക് മനസിലായി.. പക്ഷെ എന്നെ നിനക്ക് അറിയില്ല ഇനി മേലാൽ... അത്ര മാത്രമേ പറഞ്ഞുള്ളു.. അവൻ ആകെ വിളറി പോയി.. ഇന്നും അവനെ കണ്ടപ്പോ പതിവ് പോലെ ഞാൻ wish ചെയ്തു അവൻ ആകെ ഒരു വല്ലായ്മ... ചില സ്ഥലങ്ങളിൽ നന്നായി പ്രതികരിക്കണം.. പക്ഷെ മറ്റു ചിലയിടങ്ങളിൽ ഒന്നും അറിയാത്ത ശിശു ആവണം ☺️☺️ തമാശ അത് ആസ്വദിക്കുന്നവരോട് മാത്രം അതാ നല്ലത്
  • author
    ധര
    27 ഫെബ്രുവരി 2025
    തമാശകൾ പലവിധം ണ്ട്... ഒന്ന് ഇത് പോലെ പറയുന്ന ആളു മാത്രം ആസ്വദിക്കും... പിന്നെ പറയുന്നവനും കേൾക്കുന്നവനും ആസ്വദിക്കും.... അതിൽ തന്നെ നിർദോഷമായ തമാശകൾ, ആരേം വേദനിപ്പിക്കാതെ... അങ്ങനെ ള്ള തമാശകൾ ഒരുവിധം എല്ലാവരും ആസ്വദിക്കും... ചിലത് ദ്വയാർത്ഥ പ്രയോഗങ്ങൾ അടങ്ങിയ തമാശയും ആവാം... അത് ആസ്വദിക്കുന്നവർ ണ്ടാവുമായിരിക്കും... സത്യം പറഞ്ഞ എനിക്ക് അത്തരം തമാശകൾ മനസ്സിലാവില്ല. പെട്ടെന്ന് കത്തില്ല 😁 അതോണ്ട് അറിയേമില്ല... പക്ഷേ ഇത്തരം തമാശകൾ ആസ്വദിക്കാൻ പറ്റാതെ ഒരിടത് അകപ്പെടുന്നത് ശരിക്കും ഒരു വീർപ്പുമുട്ടൽ തന്നെ ആണ്..
  • author
    🍁🌝 മിഴി നിലാ 🌝🍁
    27 ഫെബ്രുവരി 2025
    ഇത് വായിച്ചപ്പോൾ ഞാനും വെറുതെ ഓർത്തു നോക്കി പോയ് ഇത്തരം സഭ്യമല്ലാത്ത തമാശകൾ ആരെങ്കിലും ഒക്കെ പറഞ്ഞിട്ടുണ്ടോ എന്ന്. അറിയില്ല. പറഞ്ഞു പോയ് കാണുമായിരിക്കും. ശ്രദ്ധ കൊടുക്കാതെ പോയിട്ടുണ്ടാവും എന്നൊക്കെ ഒരു തോന്നൽ. ആ സഹപ്രവർത്തകയുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. നല്ലൊരു വിഷയം നന്നായി എഴുതി. എനിക്ക് കൂടുതൽ ഒന്നും പറയാൻ അറിയൂലാത്തോണ്ട് ഇനി ഒന്നും പറയുന്നില്ല. 🥰🥰