അലീന കഥ ഇ ച്ചായാ എണീറ്റേ ഇന്നെന്താ ദിവസമെന്നറിയോ വേഗം ഒരുങ്ങി ചെല്ലൂട്ടൊ..... ഇല്ലേൽ അലീന പിണങ്ങൂട്ടൊ... അറിയില്ലേ അവൾടെ പരിഭവം... ടെസയുടെ പരാതി കേട്ടാണു അലൻ എഴുന്നേറ്റേ.... ശരിയാണ്............ താൻ മറന്നുവൊ ഈ ദിവസം.... അലൻ വേഗം ഒരുങ്ങിയിറങ്ങി.... പോകുന്ന വഴിയിൽ നിന്ന് അലീനയ്ക്കേറ്റവുമിഷ്ടമുള്ള ഒരുകൂട്ടം ചുവന്ന റോസാപൂക്കൾ വാങ്ങി.... ഒാർമ്മകളിലൂടേ മനസ്സു പാഞ്ഞു.... അലന്റെ സ്കൊർപിയോ അതിലും വേഗത്തിൽ..... പള്ളിമേടയിലേക്കു കയറ്റി അലൻ സ്കൊർപിയൊ ഒതുക്കി..... വല്ലാത്തൊരു നെടുവീർപ്പൊടെ അലനൊർത്തു..... ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം