Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

അങ്ങനെ ഞാനും എഴുതി.

4.9
2007

#writer

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
അദിതി റാം💫

ഏറ്റവും പ്രിയമുള്ളവയെ ആത്മാവിന്റെ ഉള്ളറകളിൽ താഴിട്ട് പൂട്ടിവയ്ക്കണം, ആർക്കും പങ്കിട്ടുകൊടുക്കാതെ, ഏറ്റവും സ്വാർത്ഥതയോടെ...❤️ എന്നോ ഉള്ളിൽ താഴിട്ടു പൂട്ടിയതാണ്... അതാണിന്നും ജീവനും ജീവിതവും....

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    സരിത സുധീഷ് "തൃപ്തി"
    31 ആഗസ്റ്റ്‌ 2019
    ഈ അനുഭവം പറഞ്ഞപ്പോൾ എനിക്ക് താങ്കളുടെ husband നോട് ആണ് നന്ദി പറയാൻ ഉള്ളത്. താങ്കളെ പോലെ ഉള്ള ഒരു വിലമതിക്കാനാവാത്ത ഒരു എഴുത്തു കാരിയെ ഞങ്ങൾക്ക് സമ്മാനിച്ചതിന്.. അമ്മ എന്നത് ഒരു വികാരം കൂടിയാണ്... എത്ര മക്കൾ അമ്മക്ക് ഉണ്ടെങ്കിലും എന്നെയാണ് അമ്മ ഏറ്റവും സ്നേഹിക്കുന്നത് എന്ന് വിശ്വസിക്കാനാണ് നമുക്കോരോരുത്തർക്കും ഇഷ്ടം. ആ വിശ്വാസം ഇപ്പോളും തെറ്റാൻ എനിക്കിഷ്ടം അല്ല. എന്റെ മക്കളോട് പോലും അമ്മ എന്നെ സ്നേഹിക്കുന്നതിനേക്കാൾ സ്നേഹം കാണിക്കുന്നത് എനിക്ക് ഇപ്പോഴും കുശുമ്പ് ഉണ്ടാക്കും. നമ്മൾക്കു എന്തൊക്കെ തരത്തിൽ കഴിവുകൾ ഉണ്ടായാലും മാതാപിതാക്കൾ അത് പ്രോത്സാഹിപ്പിക്കും. എന്നാൽ കല്യാണം കഴിയുന്നതോടെ ഭർത്താവിനെ മാത്രം സ്നേഹിക്കണം എന്നാണ് ഓരോ ഭർത്താവും ആഗ്രഹിക്കുന്നത്.. അതോടെ ഒട്ടു മിക്ക ഭാര്യമാരും പേനയും ചിലങ്കയും ചിന്തകളും വിചാരങ്ങളും അങ്ങനെ സ്വന്ത വ്യക്തിത്വത്തിന്റെ ഭാഗമായ എല്ലാം കെട്ടിപ്പെറുക്കി എടുത്തു വക്കും. ഒരു കുട്ടി കൂടി ആവുമ്പോൾ possessivness അതിന്റെ ഉച്ചസ്ഥായിയിൽ ആയി കഴിഞ്ഞിട്ടുണ്ടാകും... പക്ഷെ ഇവിടെ, താങ്കളെ മനസ്സറിഞ്ഞ ഒരാളെ തന്നെ കിട്ടിയില്ലേ.. ഭാഗ്യവതി ആണ്... എന്നെന്നും നിലനിൽക്കട്ടെ ഈ ഭാഗ്യം..
  • author
    BlaCk✨️anGeL "അപ്പു"
    31 ആഗസ്റ്റ്‌ 2019
    ചേട്ടന്റെ അഭിപ്രായം തന്നെയാണ് എനിക്കും... ഇനിയും തുടരണം ഈ എഴുത്തു.... എന്നും എന്റെ ഇഷ്ടഎഴുത്തുകാരിൽ മുൻപന്തിയിൽ ചേച്ചി ഉണ്ടാകും..... ഒത്തിരി സ്നേഹത്തോടെ..... 🖤🖤🖤🖤
  • author
    Susha Mohan
    31 ആഗസ്റ്റ്‌ 2019
    നല്ല എഴുത്തു.. കല്യാണം കഴിഞ്ഞു ഒരു കുട്ടി ഒക്കെ ആകുമ്പോൾ ആണു ശരിക്കും നമ്മുടെ അമ്മയുടെ വില മനസിലാകുന്നെ. അമ്മ ആരുന്നു ശരി എന്ന് അപ്പോഴാണ് തിരിച്ചു അറിയുന്നേ.. സപ്പോർട്ടിങ് ആയ ഭർത്താവും കുടുംബവും ആണു ഏതൊരു സ്ത്രീയ്ക്കും ഏതു മേഖലയിലും വിജയം കൈവരിക്കാൻ വേണ്ടത്.. you are lucky in thats.. keep on writing