പത്തു രൂപ .. അവളോട് ചോദിക്കണോ.. ഒരു ക്ലാസ്സില്‍ ആണെങ്കിലും ഇതുവരെ ഒന്ന് ശരിക്കും മിണ്ടിയിട്ടു കൂടിയില്ല,, എന്നാലും ക്ലാസ്സ് ടീച്ചര്‍ 'ബാലു സാറിന്റെ അടിയുടെ ചൂടും, കുട്ടികൾക്കിടയിൽ വെച്ചുള്ള കളിയാക്കലും ഭയന്ന് അവളോട് ചോദിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു , മുന്നിലത്തെ ബഞ്ചില്‍ ഏറ്റവും അറ്റത്ത് ഇരിക്കുന്നത് ..അവളാണ്.. പഠിക്കാന്‍ മിടുക്കിയാണ് , അത്യാവശ്യം കാശുള്ള വീട്ടിലെ കുട്ടിയും , കൂട്ടുകാർ ചിലര്‍ അവളോട് പൈസ കടം വാങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട് .. "മടിച്ച് മടിച്ച് നിന്ന് ഒടുവില്‍ അവളോട് രണ്ടും ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം