നീയെന്നെ വീണ്ടും വീണ്ടും നോവിക്കരുത് പ്രിയപ്പെട്ട അക്കിലിസ്, ഞാൻ പറഞ്ഞു കഴിഞ്ഞല്ലോ പാരിസ് എനിക്ക് പ്രിയപ്പെട്ടവനായിരുന്നു, എന്നെക്കാളധികമായി ഞാനവനെ സ്നേഹിച്ചിരുന്നു, പ്രണയത്തിന്റെ ...
അപ്പാത്തിയോണസ്.. ചതിക്കുന്നവർ.. വഞ്ചകർ.. നേരിന്റെ ഒപ്പം നിൽക്കുന്ന അല്ലെങ്കിൽ നിൽക്കുന്നു എന്ന് തോന്നിപ്പിക്കുന്നവർ.. സ്നേഹത്തിലൂടെ വഞ്ചനയെ മൂടി വെക്കുന്നവർ.
അക്കിലിസ്, പുരുഷ ലക്ഷണങ്ങളിൽ കേമൻ... യുദ്ധ തന്ത്രങ്ങളിൽ അഗ്രഗണ്യൻ. അതും തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായി ഹെക്ടറിനെതിരെ.. അവന്റെ മരണം ഉറപ്പാണെന്ന് അറിഞ്ഞിട്ടും, യുദ്ധ നീതിയിൽ വിജയമാണ് പരമമായ (the utmost aim) ലക്‌ഷ്യം എന്ന സത്യത്തെ മുൻനിർത്തി യുദ്ധം ചെയ്യുന്നവൻ. സ്റ്റിക്സ് നദിയുടെ ജലത്തിനാൽ മരണത്തെ ജയിച്ചവൻ...
ഹെലൻ പേര് സൂചിപ്പിക്കുന്നത് പോലെ, നീലക്കണ്ണുകളിൽ തിളങ്ങുന്ന വെളിച്ചം ഉള്ളവൾ.. അവൾ പാരീസിന്റെ രാജ്ഞിയായിരുന്നു. യുദ്ധതന്ത്രങ്ങൾ മെനയുന്നതിൽ പാരീസിന്റെ സഹായിയും തലയും..
സൗന്ദര്യത്തിൽ വീണു പോയ അകിലിസ് പാരീസിന്റെ വഞ്ചനയുടെ പ്രകാശവുമായാണ് ഹെലൻ തന്നെ സമീപിക്കുന്നത് എന്ന് മനസ്സിലാക്കാൻ വൈകി.. ട്രോയിയുടെ മണ്ണിൽ ചിരിച്ചു കൊണ്ട് മരിച്ചു വീഴുമ്പോഴാണ്, തന്റെ കട്ടിലിൽ, തന്റെ നെഞ്ചോട് ചേർന്നിരുന്ന് ഹെലൻ ചോർത്തിയതെല്ലാം പാരീസിന്റെ ചെവിയിലേക്കാണ് എന്ന് അകിലിസ് മനസ്സിലാക്കുന്നത്.. അക്കിലിസിന്റെ ആ ചിരി ആയിരുന്നു ഹെലനുള്ള മറുപടി. മരിച്ചുവീഴുമ്പോഴും, തന്നെ സ്നേഹിച്ച ബ്രിസീസിനെ ഉപദ്രവിക്കുന്ന പടയാളിയുടെ തലയറുത്തിട്ടാണ് ആ ദേഹി ദേഹം വെടിഞ്ഞു പോവുന്നത്..
ട്രോജന് യുദ്ധത്തിന്റെ പാശ്ചാത്തലത്തിൽ സൃഷ്ടിക്കപ്പെട്ട ഒരു പ്രണയകഥ.. അപ്പാത്തിയൊണസ്.. മനോഹരമായ പാത്രസൃഷ്ടി.. നീലക്കണ്ണുകളും, ചോരവീണ ഹെർമോസ് നദിക്കരയും... പുനര്നിര്മ്മിക്കപ്പെട്ട അക്ഷരങ്ങൾ...
ആശംസകൾ ചെക്കോ... ആഴത്തിലുള്ള പരന്ന വായനയുടെ വ്യക്തമായ തെളിവ്.. നിരീക്ഷണങ്ങളുടെ അതിൽ നിന്നുള്ള ഓർമ്മകളുടെ എഴുതപ്പെട്ട കാവ്യം..
നല്ലെഴുത്.. പിന്നാമതും ആശംസകൾ..
സ്നേഹപൂർവ്വം
മണ്ണാർക്കാടൻ
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.