Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

എഴുത്തിന്റെ മൂന്ന് വർഷങ്ങൾ 😍😍

4.9
4182

എന്നെ നിങ്ങളൊരു എഴുത്തുകാരി ആക്കിയിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു.. കൊറോണ ടൈമിൽ fb യിൽ കണ്ട അപൂർവരാഗം എന്ന സ്റ്റോറിയുടെ ബാക്കി അറിയാൻ ആകാംഷയുടെ മുൾമുനയിൽ നിൽക്കും നേരമാണ് എന്റെ കസിൻ എനിക്ക് ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ലിച്ച ജോയ്

നെറുകയില്‍ ഒടുവില്‍ മുത്തുമ്പോള്‍  കരയരുതേ നീ പിടയരുതെ മൃതി തന്‍ പടികള്‍ കയറുമ്പോള്‍  തുണ തരണേ നിന്‍ പ്രാര്‍ത്ഥനയാല്‍  സ്മൃതികളില്‍ എന്നെ ചേര്‍ക്കേണമേ ഒരു പിടി മണ്ണില്‍ പൊതിയുമ്പോള്‍....

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Rain drops
    12 ജൂണ്‍ 2023
    hi ചേച്ചീ. ഞാൻ പ്രതിലിപിയിൽ തുടക്കമാണ്. ഒരു story എഴുതി നോക്കിയാലോ എന്നോർത്ത് ഇക്കഴിഞ്ഞ മെയ്‌ 2നാണ് ഞാൻ എഴുതി തുടങ്ങുന്നത്. ആദ്യത്തെ റിവ്യൂ കാത്തിരുന്ന കാത്തിരുന്നു ഒടുവിൽ അത് കണ്ടപ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. കുറച്ചു writers story ഷെയർ ചെയ്തു. ഇപ്പോൾ 41 part ആയി. റിവ്യൂ റേറ്റിംഗ് ഒക്കെ കൂടി. 770 rs കഴിഞ്ഞ മാസം കിട്ടി. എനിക്ക് അമ്മ മാത്രമേയുള്ളൂ. അമ്മയ്ക്ക് സന്തോഷമായി. എനിക്കും. തുടർന്നും മുന്നോട്ട് പോകണം എന്നുണ്ട്. ചേച്ചിയുടെ ആർട്ടിക്കിൾ വായിച്ചപ്പോൾ ഇനിയും എഴുതണം എന്നൊരു വാശി തോന്നുന്നു. 😍 ചേച്ചിക്ക് എല്ലാ ആശംസകളും നേരുന്നു.
  • author
    Violet 💜
    12 ജൂണ്‍ 2023
    എന്തിഷ്ടമാണെന്നോ ഈ എഴുത്തും എഴുത്തുകാരിയെയും.... കാത്തിരുന്നു കൊതിയോടെ വായിച്ചു തീർക്കുന്ന കഥകളാണ് ലിച്ചയുടേത്... ഈ എഴുത്തിന്റെ പ്രത്യേകത എന്താണെന്നോ.... വായിച്ചു വരുമ്പോൾ കാറ്റത്തൊഴുകി നടക്കുന്ന അപ്പൂപ്പൻ താടി പോലെ ഞങ്ങളതിൽ ലയിച്ചു പോകും... അറിയാതെ ഞങ്ങളും കഥാപാത്രങ്ങളായി മാറും... ഭുവി യെപ്പോലെ വാത്സല്യപൂർവ്വം സ്നേഹിക്കപ്പെടും... ഉണ്ണിമായയെ പോലെ സങ്കടക്കടലിനു മുന്നിൽ ഒറ്റയ്ക്ക് നിൽക്കും... ഹേമയെപ്പോലെ ഹൃദയം നീറുന്നവരാകും... പവിയെപ്പോലെ ശ്രീയേട്ടന്റെ പക്വതയുള്ള പ്രണയവും കുറുമ്പും ആസ്വദിക്കും... ശ്യാമയെപ്പോലെ ഒറ്റപ്പെടലും ഭീതിയും അനുഭവിക്കും... നിലാഷയെ പോലെ നിർമ്മലരാകും... എമിയെപ്പോലെ നിസഹായരാകും... കുഞ്ഞാറ്റയെ പോലെ കാത്തിരിക്കാൻ മനസുള്ളവരാകും... വിധിയിലേതു പോലെ നന്മയുള്ള ബന്ധങ്ങളിൽ മനം നിറയും.... ഇതുപോലെ എത്രയോ കഥാപാത്രങ്ങൾ.... ഇനിയുമിനിയും എഴുതു... ഞങ്ങൾ കൂടെയുണ്ടാകും... ലവ് യൂ ലിച്ചാ...💜💜🥰🥰🌹🌹🌹
  • author
    മഞ്ചാടി
    12 ജൂണ്‍ 2023
    ചേച്ചി.. ചേച്ചിക്കെന്നെ ഓർമ്മയുണ്ടോന്നറിയില്ല... കുറച്ചധികം ദിവസങ്ങൾക്കു മുന്നേ ഞാൻ ചേച്ചിയോട് ചോദിച്ചിരുന്നു pratilipi ഒരു വരുമാന മാർഗം ആക്കാൻ കഴിയുമോന്ന്..എനിക്കിതിനെപ്പറ്റിയൊന്നും വലിയ വശമില്ലായിരുന്നു.അന്നു ചേച്ചി പറഞ്ഞുതന്ന അറിവ് വച്ചിട്ടാണ് എഴുതാൻ തുടങ്ങിയത്. ചേച്ചി പറഞ്ഞതുപോലെ ജോലിക്ക് പോയിക്കൊണ്ടിരുന്നപ്പോഴാണ് കുഞ്ഞ് ജനിക്കുന്നത്.അവളുടെ കാര്യം നോക്കാൻ വേണ്ടി work from home ഓപ്ഷൻ എടുത്തു സുപ്പീരിയറിന്റെ കയ്യിൽനിന്നും വഴക്കും വാങ്ങി ഭ്രാന്തു പിടിച്ച് നടന്ന എനിക്ക് കഴിഞ്ഞ മാസം ആരുടേയും വഴക്ക് കേൾക്കാതെ എന്നാൽ കുറച്ചധികം നല്ല വാക്കുകൾ കേട്ടുകൊണ്ട് 10073 rs വാങ്ങാൻ പറ്റി. സാധാരണ ഒരു ഗ്രാജുവേഷനോ പിജി യൊ ഉള്ളൊരു ഫ്രഷറിന് പ്രൈവറ്റ് firmil നിന്നും ലഭിക്കുന്ന 8000-10000 amt ഞാൻ വീട്ടിലിരുന്നു കുഞ്ഞിനേയും നോക്കി വീട്ടുകാര്യങ്ങളും നോക്കി നേടിയെടുത്തു.എല്ലാം നമ്മുടെ കഥകൾ ഇഷ്ടപ്പെട്ടു വായിക്കുന്ന വായനക്കാരുടെ അനുഗ്രഹം.എഴുതാൻ തുടങ്ങിയാൽ എന്തെങ്കിലും ബെനിഫിറ്റ് ഉണ്ടാവുമോ എന്നു ചോദിക്കുന്നവർക്ക് വേണ്ടിയാണ് ഞാനിത് എഴുതുന്നത്.കാരണം ഞാനും ഇല്ലാത്ത സമയം ഉണ്ടാക്കിയെഴുതിതുടങ്ങിയതാണ്.ഏതായാലും ചേച്ചിക്ക് ഇങ്ങനൊരു കുറിപ്പ് പങ്കുവയ്ക്കാൻ തോന്നിയതിനെ ഞാൻ അഭിനന്ദിക്കുന്നു. എഴുത്തിലേക്ക് കടക്കാൻ താല്പര്യം കാണിക്കുന്ന ഒരുപാട് പേർക്കിതൊരു ഇൻസ്പിറേഷൻ നൽകുമെന്നകാര്യത്തിൽ യാതൊരു സംശയവുമില്ല...