എന്താണ് ഈ അസമയം ? അസമയമെന്ന് പറഞ്ഞാൽ അതു ഏതു സമയമാണ് ? ക്വീൻ എന്ന സിനിമയിൽ സലിംകുമാർ ഒരു പോലീസുകാരനോട് ചോദിച്ച ചോദ്യമാണിത്. ആ സമയത്ത് ചോദ്യം കേട്ട് ഉത്തരം പറയവാനാവാതെ നിന്ന് വിയർത്തു. ശരിക്കും ആ ...
in fact, ഈ അസമയം എന്നത് പണ്ടുള്ളവരുടെ ഒരു ശൈലി ആയിരുന്നു.
നട്ടുച്ച സമയത്തെ അസമയം എന്ന് പറയാറുണ്ട് (ഈ അസമയത്ത് തന്നെ പുറത്തിറങ്ങണോ? എന്ന് അമ്മ എത്ര വട്ടം ചോദിച്ചിരുന്നു 🤭)അതിനു പിന്നിലെ ശരിക്കും ഉള്ള കാരണം നട്ടുച്ചക്ക് സൂര്യന്റെ വെയിലിന്റെ കാഠിന്യം കൂടുതൽ ആയിരിക്കും, അത് ശരീരത്തിന് നല്ലതല്ല
അതുപോലെ തന്നെ പാതിരാത്രി, സാമൂഹ്യവിരുദ്ധർക്ക് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസം ഇല്ല
and രചനയിൽ പറഞ്ഞതുപോലെ നമുക്ക് എപ്പോഴൊക്കെ അപകടം സംഭവിക്കാമോ അപ്പോഴൊക്കെ അസമയം തന്നെയാണ്
well said🙌
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
രാത്രി ആണ് മിക്ക തും നടക്കുന്നത് അതാകും അസമയം എന്ന് രാത്രിയെ വിശേഷിപ്പിക്കുന്നത്.
norway യിലേക്ക് വിട്ടോ 6 മാസം മൊത്തം പകലാകും പിന്നെ ഉള്ളതിൽ 3മണിക്കൂർ മാത്രം ആകും night ഉണ്ടാകുവാ