Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ആത്മാക്കളുടെ സന്തോഷം ആണ് മഴ...

3.9
9769

ആത്മാക്കളുടെ സന്തോഷം ആണ് മഴ... മരിച്ചവര്‍ തിരിച്ചു വരില്ല..എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അവരുടെ സാന്നിദ്ധ്യം നമ്മള്‍ അറിയാറുണ്ട് മഴയായ് അവരുടെ സന്തോഷം നമ്മളെ അറിയിക്കുന്നു.. ഇന്ന് പള്ളിയിലെ കുര്‍ബാന ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
കല പ്രിയേഷ്

ഞാൻ ശ്രീകല പ്രിയേഷ് , ഭർത്താവ് പ്രിയേഷ് .ജി , കുട്ടികൾ രണ്ട് വൈഷ്ണവി പ്രിയേഷ് , അഭിനവ് പ്രിയേഷ് , കോട്ടയം ജില്ലയിലെ വൈക്കത്ത് താമസം. ഞാൻ ആരാണെന്നോ എന്താണെന്നോ അറിയാൻ തുടങ്ങിയത് എഴുതാനുള്ള സ്വാതന്ത്ര്യം എനിക്ക് വന്നപ്പോൾ മാത്രമാണ് .. എന്നാലും വിജയത്തിൻറെ വഴി തുറക്കാൻ ഇനിയും സമയം ആയിട്ടില്ല എന്ന് തോന്നുന്നു .. എൻറെ മനസ്സിലെ വാക്കുകൾ അക്ഷരങ്ങളായി വെളുത്ത കടലാസിലേക്ക് എഴുതുമ്പോൾ അത് കഥയും കവിതയുമായി മാറുന്നു .. എൻറെ ഭ്രാന്തമായ എഴുത്തിന് പലപ്പോഴും പ്രോത്സാഹനത്തേക്കാൾ അവഗണനയാണ് കിട്ടിയിട്ടുള്ളത് .. എങ്കിലും അതിലൊന്നും മനസ്സ് പതറാതെ ഞാൻ എഴുതിക്കൊണ്ടേയിരിക്കുന്നു .. എഴുതുമ്പോൾ എനിക്ക് കിട്ടുന്ന ആശ്വാസം , സന്തോഷം ഇതൊക്കെയാണ് എൻറെ വിജയം .. എൻറെ മനസ്സിൻറെ തൃപ്തി അതാണ് എനിക്ക് ഏറ്റവും വലുത് .. പലരും ചോദിച്ചിട്ടുണ്ട് എഴുത്തുകൾ എല്ലാം എൻറെ ജീവിതവുമായി ബന്ധമുണ്ടോ എന്ന് ... എൻറെ ഭർത്താവിനോട് പോലും അങ്ങനെ ചോദിച്ചവർ പലരുമുണ്ട് .. സത്യത്തിൽ ഒരു എഴുത്തുകാരി സ്വന്തം ജീവിതത്തിൽ നിന്നും എഴുതുന്നതിനേക്കാൾ അവളുടെ ചുറ്റുപാടിനെയാണ് എഴുതാൻ ശ്രമിക്കാറ് .. അത് ആരും മനസ്സിലാക്കുന്നില്ല .. സ്വന്തം ജീവിതം എഴുതാൻ സമയം ആയിന്ന് ഇപ്പോൾ എനിക്ക് തോന്നുന്നില്ല , അതുകൊണ്ട് എൻറെ ഭാവനയ്ക്കനുസരിച് ഓരോ കഥകൾ , കവിതകൾ പുനർജ്ജനിക്കുന്നു .. ചിലത് അറിഞ്ഞിട്ടും കേട്ടിട്ടുമില്ലാത്തവരുടെ ജീവിതവുമായി ബന്ധപ്പെട്ടവയാകുന്നു .. അവർ ഇത് എൻറെ ജീവിതം പോലെയാണ് എന്ന് എന്നോട് പറയുമ്പോൾ എനിക്ക് സന്തോഷം വരാറുണ്ട് .. അതാണ് എനിക്ക് കിട്ടുന്ന അംഗീകാരം .. ഈ അംഗീകാരങ്ങളിൽ ഞാൻ പൂർണ്ണ തൃപ്തയാണ് ..

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Muhammed shafi Vi
    06 ജൂണ്‍ 2017
    മനോഹരം.. എളുപ്പം തീർന്നുപോയി കുറച്ചൂടി മുന്നോട്ട് കൊണ്ടുപോയിരുനെങ്കിൽ ഇതിലും മനോഹരമായേനെ
  • author
    മനു എണ്ണപ്പാടം
    21 ഫെബ്രുവരി 2017
    വളരെ കുറഞ്ഞുപ്പോയോ എന്ന സംശയം മാത്രം... ആശംസകൾ
  • author
    mahesh mp
    04 ജൂലൈ 2017
    Avante maranam eggane.Eth oru Pakshe ente mathram aayilla.Eth vaayikkunna ellavarkkum thonnum. story is good
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Muhammed shafi Vi
    06 ജൂണ്‍ 2017
    മനോഹരം.. എളുപ്പം തീർന്നുപോയി കുറച്ചൂടി മുന്നോട്ട് കൊണ്ടുപോയിരുനെങ്കിൽ ഇതിലും മനോഹരമായേനെ
  • author
    മനു എണ്ണപ്പാടം
    21 ഫെബ്രുവരി 2017
    വളരെ കുറഞ്ഞുപ്പോയോ എന്ന സംശയം മാത്രം... ആശംസകൾ
  • author
    mahesh mp
    04 ജൂലൈ 2017
    Avante maranam eggane.Eth oru Pakshe ente mathram aayilla.Eth vaayikkunna ellavarkkum thonnum. story is good