Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

അട്ട ... ഒച്ച്... ഞണ്ട് ... എന്റെ കുഞ്ഞ് വട്ടുകൾ

4.9
60

അട്ട ഒരു നുളള് ഉപ്പിനാൽ പിടയുന്ന ജീവൻ ഒഴുകുന്നു ചോരപ്പുഴ ഒച്ച് രാത്രി തുടങ്ങിയ യാത്ര പുലർന്നാലും താണ്ടിയത് അരമീറ്റർ ദൂരം ഞണ്ട് അരിച്ചു നീങ്ങുന്ന മണൽത്തിട്ടകളിൽ ചിത്രം വരക്കുന്നവൻ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
🍁🍁സരി

ജീവനുള്ളപ്പോൾ മൗനമായിട്ടിരിക്കാൻ എനിക്കറിയില്ലാരുന്നു എന്നിട്ടും ഇന്നേക്ക് ദിനങ്ങൾ പലതും കൊഴിഞ്ഞു വീണിരിക്കുന്നു മരിക്കാതെ തന്നെ ഞാൻ മൗനത്തെ പ്രണയിക്കാനും കൂടെ കൂട്ടുവാനും പഠിച്ചിരിക്കുന്നു.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    🔥ഹെസെദ്🔥
    25 നവംബര്‍ 2020
    അനക്കൊരു മനസാക്ഷി ഉണ്ടോ സരോ.... പാവം ജീവികളെ ഒക്കെ ഉപ്പിട്ട് കൊല്ലാൻ.... 😬😬😬😬 അതും പോരാഞ്ഞിട്ട് ഒച്ച്.... വംശീയ അതിക്ഷേപം അല്ലിയോ.... പാവങ്ങൾ ഒന്ന് പതുക്കെ ആണെന്ന് കരുതി.. ബേണ്ടാർന്ന് സരോ... ബേണ്ടാർന്ന് 😁😁😁😁 ഒച്ചിന്റെ അസോസിയേഷൻ പ്രതിഷേധ റാലി നടത്തുന്നുണ്ടെന്നാ കേട്ടത്..🤭🤭🤭🤭 പിന്നെ ഞണ്ട്.... ഓനെ ഒരു കലാകാരൻ എന്നൊക്കെ വിളിച്ചതോണ്ട് അന്നെ ബെർതെ വിട്ടെന്ന് പറയാൻ പറഞ്ഞു 😁😁😁😁
  • author
    𝘴𝓲𝘴𝓲𝘳ꪖ ʝуσтнιѕн ❤️
    25 നവംബര്‍ 2020
    🤦‍♀️🤦‍♀️ന്റെ ചേച്ച്യേ ഇത്രയും നേരം നോക്കുവായിരുന്നു ഇന്ന് എല്ലാം feeling ആണല്ലോ ന്ന്.. ട്രോളാൻ പറ്റിയ ഒന്നും കണ്ടില്ലലോ ന്ന് ഇത്രക്കങ്ങു വേണ്ടായിരുന്നു... ഇതിപ്പോ എവിന്നൊക്കെ ട്രോൾ വരോ ആവോ 😄😄😝😝😝 ഇതിപ്പോ എന്താ പറയാ sherikkum കുഞ്ഞു വട്ട് തന്നെ 😜😜😜😜😜 എന്തായാലും ഇങ്ങളെ സമ്മതിച്ചിരിക്കുന്നു ഇതുവരെ ഇതൊന്നും ചിന്തിച്ചിട്ടേ ഇല്ല പക്ഷേ ഇത് വായിച്ചപ്പോൾ അതൊക്കെ ഓർത്തുപോയി 👌👌👌😍😍😍അടിപൊളി 💓💓💓😍😍🥰🥰❣️
  • author
    Aami 💖 Avanthika
    25 നവംബര്‍ 2020
    ന്റെ ചേച്ചിയെ.... സമ്മതിച്ചു... എവിടുന്നു ചിന്തിച്ചു കൂട്ടുന്നു ഇതൊക്കെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏......... എല്ലാം അടിപൊളി.....💕💕💕💕💕💕💕💕💕💕💕💕💕💕💕