Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

അനു.! അതാണവൻ പറഞ്ഞതെന്നോർക്കുന്നു. രാവിലെ ജോലിക്ക് പോകുവാനുള്ള തിരക്കിനിടയിൽ ഫോണുണ്ടാക്കിയ ശബ്ദങ്ങളൊന്നും ശ്രദ്ധിക്കാതെ ബൈക്ക് സ്റ്റാർട്ടാക്കി പറന്നു.. ഒരു വഴിയോരക്കടയിൽ പാർക്ക് ചെയ്ത ശേഷം മൊബൈൽ ...