Insta : Reshma S.Devan
Fb : Reshma S.Devan
പ്രതീക്ഷകളും സ്വപ്ങ്ങളും പേറിയുള്ള ജീവിതയാത്രയിൽ അപ്രത്യക്ഷമായി ഉണ്ടാകുന്ന ചില വേദനകൾ, വാരിക്കൂട്ടി ഭാവനയുടെ ലോകത്തു കടന്നു ചെന്നപ്പോൾ അതു ചെറിയ ചെറിയ കഥകളായി മാറി.
നിങ്ങൾ ഏവരെയും പോലെ വായിക്കുകയും ചെറിയ രീതിയിൽ എഴുതുന്ന ഒരു സാധാരണകാരി. സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്ന പ്രൊഫഷണലിൽ തുടരുമ്പോഴും എന്റേതായി കരുതുന്ന ഈ കുഞ്ഞു ഇഷ്ടങ്ങളെ മറന്നുവയ്ക്കാൻ ആകാതെ എന്റെ കടിഞ്ഞാൺ ഇല്ലാത്ത മനസിന്റെ ചിന്തകളെ നിങ്ങൾക്കു മുന്നിൽ അക്ഷരങ്ങളാൽ വാരിക്കൂട്ടിയ കഥകളായി സമർപ്പിക്കുന്നു...
ഒപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ... !
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം