Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ആയിരം കൊല്ലി മല

4.8
32

അങ്ങനെ പേര് വന്നതിൽ തന്നെ കഥ ഉറങ്ങുന്നു.  രാജഭരണകാലത്ത്  വലിയ കുറ്റങ്ങൾ ചെയ്യുന്നവരെ ആ മലയിൽ കൊണ്ടുപോയി കൊല്ലുന്ന സമ്പ്രദായം ആയിരുന്നു.അങ്ങനെയാണ് ആ പേര് വന്നതെന്നും പറയപ്പെടുന്നു. അന്ന് ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
Jalaludheen Nedumthazhath

ജലാലുദ്ദീൻ നെടുംതാഴത്ത്, ജനനം 01/10/1952. തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ. ഒരു പാവപ്പെട്ട വീട്ടിലായിരുന്നു ജനനം. ഏഴാം ക്ലാസ്സുവരെ പ്രൈവറ്റ് സ്കൂളിലും പിന്നീട് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലുമാണ് പഠിച്ചത്. പത്താം ക്ലാസ്സ്‌ തോറ്റപ്പോൾ പഠനം നിർത്തി. നല്ല വായനക്കാരൻ ആയിരുന്നു. മനോരമ, മംഗളം, 'മ' വാരികകളിലും കുങ്കുമം, മഹിളാരത്നം ഇവയിലൊക്കെ ചെറുകഥകൾ എഴുതിയിരുന്നു. ഇരുപത്തി എട്ടാം വയസ്സിൽ സർക്കാർ ആശുപത്രിയിൽ ലാസ്റ്റ് ഗ്രേഡ് ജോലി കിട്ടി. തുടർന്നു പഠിച്ചു പത്താം ക്ലാസ്സ് പാസ്സായി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ എഴുതിയെടുത്തു. തുടർ പ്രമോഷമുകളിൽ അന്നേസ്തേഷ്യ ടെക്നിഷ്യൻ ( ജില്ലയിൽ ആദ്യത്തെ ) ആയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ചത്. മഹിളാ രത്നത്തിൽ ലഘു നോവലുകൾ എഴുതിയാണ് പിന്നീട് തുടക്കം അഞ്ചു വർഷമായി പ്രതിലിപിയിൽ എഴുതുന്നു. ഇപ്പോൾ സൈനികനായ മകന്റെ കൂടെ ഹരിയാന ഹിസാറിൽ താമസിക്കുന്നു. ഭാര്യ സാജിത, രണ്ടു മക്കൾ സജ്ന ( വിവാഹിത ) മകൻ മേജർ ജസിലുദ്ദീൻ.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Suseela P
    24 ഡിസംബര്‍ 2023
    👌👌👌🌹
  • author
    .... .
    24 ഡിസംബര്‍ 2023
    സുഗുണൻ പട്ടാളത്തിൽ പോകാതിരിക്കാൻ അങ്ങോട്ട് മുങ്ങിയതല്ലെ എന്നൊരു സംശയം കൂടി തോന്നുന്നു.... നല്ലെഴുത്ത് മാഷേ
  • author
    Sali Pradeep "Sali Pradeep"
    24 ഡിസംബര്‍ 2023
    സാറിന്റെ രചനകൾ പലതും അറിവും അത്ഭുതവും പകരുന്നു👍👍👍🙏🙏🙏💞
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Suseela P
    24 ഡിസംബര്‍ 2023
    👌👌👌🌹
  • author
    .... .
    24 ഡിസംബര്‍ 2023
    സുഗുണൻ പട്ടാളത്തിൽ പോകാതിരിക്കാൻ അങ്ങോട്ട് മുങ്ങിയതല്ലെ എന്നൊരു സംശയം കൂടി തോന്നുന്നു.... നല്ലെഴുത്ത് മാഷേ
  • author
    Sali Pradeep "Sali Pradeep"
    24 ഡിസംബര്‍ 2023
    സാറിന്റെ രചനകൾ പലതും അറിവും അത്ഭുതവും പകരുന്നു👍👍👍🙏🙏🙏💞