പഴയകാല ഓർമകളുടെ പറുദീസയാണുനീ. നീയറിയാതെ കഥകളേതും ഉടലെടുത്തിരുന്നില്ല. നിന്റെ പാട്ടുകളില്ലാതെ എനിക്ക് ഉറക്കമുണ്ടായിരുന്നില്ല കവിതകളുടെ ലോകം തുറന്നുതന്ന നിന്നെ നീപോലുമറിയാതെ ഞാൻ പ്രണയിച്ചിരുന്നു.. ...