Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഭര്‍ത്താക്കന്മാരെ സൂക്ഷിക്കണം

3.8
14258

" അ ത്രക്കങ്ങ്‌ ഭര്‍ത്താക്കന്മാരെ ആരും വിശ്വസിക്കരുത്. ചെളിയിൽ ചവുട്ടി വെള്ളം അന്വേഷിച്ച് ചെന്ന് കഴുകുന്ന വൃത്തികെട്ട വര്‍ഗ്ഗം. കണ്ടാല്‍ എത്ര നല്ലവരാണ്, പക്ഷെ വേണ്ട എന്നെക്കൊണ്ടൊന്നും പറയീക്കണ്ട." ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

എഴുത്തുകാരൻ എന്നതിലുപരി പ്രവാസികളുടെ എഴുത്തുകാരൻ എന്ന് വിളിക്കപ്പെടുന്നത് അഭിമാനമായി കരുതുന്ന ഈ കഥാകൃത്ത്‌ തൃശ്ശൂരിനടുത്തുള്ള തൃപ്രയാർ സ്വദേശിയാണ്. ഗൾഫിന്റെ ശൈശവം, ബാല്യം യൌവനം എന്നീ ദശകൾ 1969 മുതൽ മുപ്പതു വർഷം നേരിട്ട് കണ്ട അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിന്റെ കഥകൾക്ക് ആഴവും പരപ്പും നല്കുന്നു. ലളിതമായ ആഖ്യാന ശൈലിയും അനായാസമായി വരച്ചെടുക്കുന്ന ജീവിത ഗന്ധിയായ വാങ്ങ്മയ ചിത്രങ്ങളും അദ്ദേഹത്തിന്റെ രചനകളെ വായനക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നു.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    റോസ്(ജിനു)
    31 ജൂലൈ 2017
    എഴുത്തു നന്നയിരിക്കുന്നു. മരിച്ച അമ്മയുടെ ഫോട്ടോ പേഴ്സിൽ വെച്ചതിലും , അയാളുടെ ഭാര്യ അമ്മയുടെ ഫോട്ടോ ഇതിനു മുൻപ് കണ്ടിട്ടില്ല എന്നതിലും ഒരു സ്വാഭാവികത തോന്നിയില്ല. സാധാരണയായി മരിച്ചവരുടെ ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കുകയാണല്ലോ പതിവ്. എന്നിരുന്നാലും കഥ മികവുള്ളത് തന്നെ ആണ്.
  • author
    sivakumarramachandrannair
    08 സെപ്റ്റംബര്‍ 2017
    അസ്വാഭാവികത ഭാര്യക്കു ഭർത്താവിന്റെ അമ്മയെക്കുറിച്ചിത്ര നാളായും അറിയില്ലെന്നു വച്ചാൽ .
  • author
    Hariz
    02 ജൂലൈ 2017
    കൊള്ളാം