Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഭാര്യയുടെ അനിയത്തി

4.1
32532

വ്യത്യസ്തമായ ഒരു കഥ,നിങ്ങൾക്ക് ഇത് തീർച്ചയായും ഇഷ്ടപ്പെടും ഉറപ്പാണ് .

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
Varun das m

അറിയിപ്പ്: ഞാൻ എഴുത്തു അവസാനിപ്പിച്ചിട്ട് ഏതാണ്ട് ഒരു വർഷത്തിലേറെയായി . പുതിയ കഥകൾ ഇല്ലേ എന്നും ചെകുത്താന്റെ പുസ്തകം ബാക്കി എവിടെ എന്നും ഇൻബോക്സിൽ ചോദ്യങ്ങൾ വരുന്നത് കൊണ്ട് ഇവിടെ അറിയിക്കുന്നു .

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    ആഷ കുര്യാക്കോസ് "ആഷി"
    02 ஏப்ரல் 2019
    കഥകളെയും നോവേലുകളെയും അത് ഉൾക്കൊള്ളേണ്ട രീതിയിൽ ഉൾക്കൊള്ളണം. എഴുത്ത് ഓരോരുത്തരുടെ മനോധർമ്മത്തിന് അനുസരിച്ചാണ്. അത് ഇമാജിനേഷൻ ആണ്. നല്ലതും ചീത്തയും എന്നൊന്നുമില്ല. ഒരു കടയിൽ പോയാൽ വിഷവും കിട്ടും അരിയും കിട്ടും. ഏത് വാങ്ങണം എന്ന തീരുമാനം വാങ്ങുന്ന ആളുടെ ആണ്. അല്ലാതെ ഈ കടയിൽ വിഷം വിൽക്കാൻ പാടില്ല എന്ന് പറയാൻ പറ്റില്ലല്ലോ. നിരൂപണങ്ങളെ നല്ല രീതിയിൽ എടുത്ത് മുന്നോട്ട് പോകൂ സുഹൃത്തേ. all d best
  • author
    Balaji
    30 நவம்பர் 2018
    താങ്കളുടെ പ്രമേയങ്ങൾ എല്ലാം വളരെ നല്ലതാണ് പക്ഷെ എഴുത്തിൽ പ്രമേയങ്ങൾക്കു ഒരു പരിപൂർണത വരുന്നില്ല ..എനിക്ക് തോന്നുന്നു താങ്കൾക്ക് എഴുതുവാനുള്ള സമയക്കുറവായിരിക്കും അതിനു കാരണം ..തിരക്കുകൾക്കിടയിൽ കുറച്ചുക്കൂടി സമയമെടുത്ത് സമാധാനമായി എഴുതി ഇട്ടാൽ ഇപ്പോൾ ഉള്ളതിനേക്കാൾ വളരെ മനോഹരമാക്കി തീർക്കുവാൻ താങ്കൾക്ക് കഴിയുമെന്ന് തോന്നുന്നു ...
  • author
    Arjun Koroth
    14 ஜூன் 2019
    ഇവിടെ ഒരു പാട് നെഗറ്റീവ് റിവ്യൂസ് കണ്ടു അതിൽ നിന്നും നല്ലത് മാത്രം എടുത്താൽ മതി. പ്രേക്ഷകന് നല്ലത് മാത്രം പറഞ്ഞു കൊടുക്കുന്ന കഥ മതി പോലും. അങ്ങനെ ആണെങ്കിൽ ദൃശ്യവും ഗെയിം ഓഫ് ത്രോൺസും ഒക്കെ ആളുകൾ വെറുത്തു പണ്ടാരമടങ്ങുമല്ലോ. ഭാര്യ മരിച്ചു ഭാര്യയുടെ അനിയത്തിയെ കല്യാണം കഴിക്കുന്ന എത്രയോ പേർ ഉണ്ടിവിടെ. അത് കൊണ്ട് ഈ കൂറ പാൽക്കുപ്പികളുടെ റിവ്യൂസ് ഒന്നും കണ്ടു തളരരുത്. ഇവർക്കൊക്കെ പൈങ്കിളി മാത്രമേ പറ്റൂ. പിന്നെ എഴുത്തിന്റെ ഘടന കുറച്ചു കൂടി ശ്രദ്ധിക്കണം. വാക്യങ്ങൾക്ക് ഒരു പൂർണത ഇല്ലായ്മ ഫീൽ ചെയ്യുന്നുണ്ട്. ശ്രമിച്ചാൽ മാറ്റവുന്നതെ ഉള്ളൂ.