വായനയും എഴുത്തും ഇഷ്ടമായതിനാൽ പതിനഞ്ചോളം പുസ്തകങ്ങൾ എഴുതിപ്പോയിട്ടുണ്ട്.അക്ഷരങ്ങളോടുള്ള പ്രണയം തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. ഇടയിലെവിടെയോ വലിച്ചെറിഞ്ഞ മണിനൂപുരം തേടിയുള്ള യാത്രയിൽ കണ്ട മുഖങ്ങളിലെല്ലാം എന്റെ സ്വപ്നഗന്ധർവ്വനെ അന്വേഷിച്ച യക്ഷിക്കുട്ടി.
പാലമരമാണെന്നോർത്ത് തല പോയ തെങ്ങിൽ പാതിയോളം കയറി ഇറങ്ങാനാവാത്ത പൊട്ടിപ്പെണ്ണ്. തോൽപിക്കാൻ വരുന്നവർക്കു മുൻപിൽ തലയുയർത്തി നിന്നു പോരാടാൻ കൊതിച്ചവൾ..
ഇനിയുമൊരുപാടുണ്ട് എന്നെ പറ്റി പറയാൻ........
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം