ഞാൻ ഹണി ശിവരാജൻ... ഹൊറര്‍ ഫാന്‍റസി ത്രില്ലര്‍ കഥകള്‍ എഴുതാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ എഴുത്തുകാരന്‍... സ്വദേശം കൊല്ലം... ഡാർക്ക് ഫാന്റസി ഹൊറർ ത്രില്ലർ കഥകൾ, സിനിമകൾ എന്നിവ കൂടുതൽ ഇഷ്ടം... കോട്ടയം പുഷ്പനാഥാണ് ഇഷ്ട എഴുത്തുകാരൻ... അതേ മാതൃകയിൽ കഥകൾ എഴുതണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്... എന്റെ രചനകൾ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് എന്നെക്കാളുപരി പ്രിയ വായനക്കാർക്ക് മാത്രേ വിലയിരുത്താൻ കഴിയുകയുള്ളൂ എന്ന് വിശ്വസിക്കുന്നു... കഥകൾ വായിച്ച് വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തുക... അത് മാത്രമാണ് പ്രതിഫലമായി പ്രതീക്ഷിക്കുന്നത്...
Contact Details :
Mobile : 919895781406
Email id : [email protected]
Facebook : Hani Sivarajan
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം