മോ ഹന കൃഷ്ണന് അമ്മയും അമ്മക്ക് മോഹന കൃഷ്ണനും മാത്രമേ ഉണ്ടായിരുന്നുള്ളൂ അക്കാലം വരെയും . വിവാഹം കഴിഞ്ഞു ആദ്യ ദിവസം പതിവ് പോലെ ചായ ഉണ്ടാക്കി അമ്മ തന്നെ മോഹന കൃഷ്ണന് അടുത്തെത്തി. " ഇനി അമ്മ ഇങ്ങിനെ രാവിലെ എഴുനെറ്റു കഷ്ടപ്പെടണ്ട ..ഇനി ശ്യാമ ഉണ്ടല്ലോ ചായ തരാന്‍ ..അവള്‍ ഉണ്ടാക്കുന്ന ചായയുടെ രുചി എങ്ങിനെ ഉണ്ടെന്നു ഒന്നറിയാമല്ലോ ." "അപ്പോള്‍ ഇനി അമ്മ ചായ കൊണ്ട് വരണ്ട അല്ലെ ? ഇനി ശ്യാമ കൊണ്ടുവന്നാല്‍ മതി അല്ലെ " "അമ്മക്ക് ഒരു വിശ്രമം ആയല്ലോ ". അവാര്‍ഡ് സിനിമയില്‍ എന്ന പോലെ കുറച്ചു നേരം തമ്മില്‍ നോക്കി ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം