പ്രണയത്തിന്റെ
കടമ്പ്പൂക്കും താഴ്‌വാരയിൽ
കാലം വിരിച്ചിട്ട
മൃതിപ്പുവിന്നിതൾ
കാറ്റിൽ പറക്കുമ്പോൾ
വലം കൈയ്യാൽ വാരിയൊരാ
വഴി നീളെ വിതയ്ക്കുമ്പോൾ
വലയുന്ന നാമിന്ന്
വിവശരായി.... നിൽക്കുന്നു.
സംഗ്രഹം
പ്രണയത്തിന്റെ
കടമ്പ്പൂക്കും താഴ്‌വാരയിൽ
കാലം വിരിച്ചിട്ട
മൃതിപ്പുവിന്നിതൾ
കാറ്റിൽ പറക്കുമ്പോൾ
വലം കൈയ്യാൽ വാരിയൊരാ
വഴി നീളെ വിതയ്ക്കുമ്പോൾ
വലയുന്ന നാമിന്ന്
വിവശരായി.... നിൽക്കുന്നു.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം