"ഞാ ന്‍ സ്നേഹിക്കുന്ന ദൈവമേ... ഞാന്‍ വിശ്വസിക്കുന്ന തത്ത്വശാസ്ത്രമേ.." അവന്‍ പ്രാര്‍ത്ഥിച്ചു തുടങ്ങി. "ദൈവപുത്രാ.. പാപിനിയായ മറിയത്തോടു നീ ക്ഷമിച്ചു. എന്നോടും നീ പൊറുക്കേണമേ.. ക്ഷമയേയും ത്യാഗത്തേയും ഞാന്‍ നിന്റെ പേരിട്ടേ വിളിച്ചിട്ടുള്ളൂ.. എന്നോടും നീ ക്ഷമിക്കേണമേ.. നീ ആര്‍ക്കെല്ലാം വേണ്ടി ജീവിച്ചുവോ അവര്‍ നിന്നെ തൂക്കിലേറ്റി. നീ അവര്‍ക്കാശ്വാസമാകാന്‍ നീട്ടിയ കൈകളില്‍ അവര്‍ ആണികളടിച്ചു കയറ്റി. ഞങ്ങള്‍ക്കു വേണ്ടി നീ ശിക്ഷിക്കപ്പെട്ടു. ഞങ്ങളുടെ പാപങ്ങള്‍ നീ സ്വയമേറ്റു." "പക്ഷെ ഈ പടുപാപികളുടെ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം