Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ചുകന്ന സൂര്യൻ

4.1
701

ചുകന്ന സൂര്യൻ - മകളെ നഷ്ടപെട്ട ഒരു അച്ഛന്റെ വേദനയും വിലാപവും

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
മറിയ കുട്ടി

ഞാൻ(മറിയക്കുട്ടി ) . ഞാൻ ആദ്യമായി വായിച്ച മലയാളത്തിലെ നോവൽ ആണ് മുട്ടത്തു വർക്കിയുടെ മറിയക്കുട്ടി . അതിലെ കഥാപാത്രത്തോടുള്ള ഇഷ്ടം വളർന്നു , പിന്നീട് ഞാൻ എന്റെ തൂലിക നാമമായി തിരഞ്ഞെടുക്കുകയിരുന്നു .പക്ഷെ ഇത് കൂടാതെ തന്നെ ഉള്ള ഒരു ശെരിയയായ കാരണവും ഈ പേരിലുണ്ട് . അതായതു മറിയ എന്ന എന്റെ മാമോദീസ പേര് .അങ്ങനെ ഞാൻ മറിയകുട്ടിയായി . ഇന്നത്തെ കാലത്തു നാടൻ പേരുകളൊക്കെ മണ്മറഞ്ഞ നന്മയുള്ള ഓർമ്മകൾ മാത്രമായി അവശേഷികുമ്പോൾ , ഈ പേര് എനിക്ക് കൂടുതൽ ചന്തം ചാർത്തിയപോലെ അനുഭവപെട്ടു . ഗ്രാമത്തിന്റെ കുളിരും , കുസൃതിയും മുട്ടത്തു വർക്കി സാറിന്റെ മറിയകുട്ടിയിൽ ഉണ്ട് . എന്നിലും . മൂന്ന് പെൺകുട്ടികളിൽ ഇളയവളായി വീട്ടിലെ കാന്താരി മുളകായി വളർന്നു . നല്ല അസ്സൽ തൃശ്ശൂർകാരി . കലയോടും ,സാഹിത്യത്തോടും എന്നും അടുപ്പമാണ് . അഭിനയവും , നിർത്തവും , അവതരികയായും വിവിധ റോളുകളിൽ ഞാൻ പ്രെത്യക്ഷപെടാറുണ്ട് . മലയാള ടെലിവിഷൻ ചാനലുകളിൽ വിവിധ പ്രോഗ്രാമുകളും, നിരവധി സ്റ്റേജ് ഷോസും ഇതിനോടകം ചെയ്തട്ടുണ്ട് . ഇപ്പോൾ മുഴുവൻ ഊർജവും എഴുത്തിലേക്കും . നിർത്തത്തിലേക്കും , വയലിൻ പഠനത്തിലേക്കും വഴി തിരിച്ചു വിട്ടിരിക്കുകയാണ് . പത്രപ്രവർത്തനത്തിൽ ബിരുദാനന്തരബിരുദം കഴിഞ്ഞു ഗൾഫിലെ ഒരു പ്രമുഖ ഫുഡ് സർവീസ് കമ്പനിയിൽ , എച് .ആർ .ഡിപാർട്ണമെന്റിൽ ജോലി ചെയുന്നു . മനസിൽ മഞ്ഞുതുള്ളി പോലെ ഒരു പ്രണയവും മേന്പൊടിക്കൽപ്പം കിനാക്കളും ചേർത്ത് , ഈ നിമിഷത്തിൽ ജീവിച് , മുന്നോട്ടു പോകുന്നു . ഫോള്ളോ മി : mariyakutty.blogspot.ae ആത്‌മീയ ഗുരുക്കന്മാർ ക്രിസ്തു , ഓഷോ , ബുദ്ധൻ , മുഫ്തി മെങ്ക്

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    shadhuvan
    13 ফেব্রুয়ারি 2017
    ചിരിയിലും വാക്കുകളിലും ചതിയൊളിപ്പിച്ച് വച്ച് സഹജീവിക്ക് ചിതയൊരുക്കുന്നതാണോ പ്രണയം? പേരയ്ക്ക പറിക്കാൻ ചെന്ന നാലാം ക്ലാസുകാരിയുടെ ജീവിതം തട്ടിപ്പറിച്ചതും പ്രണയം നിരസിച്ചതിന് ചുട്ടുകൊന്നതുമാണ് കേരളത്തിന്റെ വൃത്താന്തം. സ്നേഹവും പ്രണയവും ശരീരവത്കരിച്ച് ഇരപ്പടുത്തത്തിന്റെ ഇടങ്ങളായി തിടം വെക്കുകയാണ്. ഹൃദയത്തിലുറവയായൊഴുകുന്ന സ്നേഹത്തിന്റെ കൈവഴികളെ രതിയുടെയും ലൈംഗികതയുടെയും തലത്തിലേക്ക് വഴി തിരിച്ച് വിട്ട് പെണ്ണിനെയും ഉപഭോഗവസ്തുവാക്കുന്നത് മൗലിക നിഷേധമാണ്. പ്രണയത്തിന്റെ പ്രാണൻ നിഷേധിക്കുന്ന പുതിയ വാലനൈറൻ ദല്ലാളുമാർക്ക് നെല്ലിക്കാത്തളം വെക്കേണ്ടതുണ്ട്. പെൺകുട്ടികളോട് നീതി കാണിക്കുന്നവൻ സ്വർഗാവകാശിയാണെന്നാണ് തിരുവരുൾ.
  • author
    Ajitha Unni
    26 সেপ্টেম্বর 2018
    വളരെ നന്നായിരിക്കുന്നു
  • author
    Sanam Shabnam "നജു"
    23 জানুয়ারী 2018
    ചേച്ചി...നന്നായിട്ടുണ്ട്..