ഡേ വിഡ് ലോറൻസിന്റെ ജന്മദിനത്തിൽ അതിരാവിലെതന്നെ അവന്റെ വീട്ടിലേയ്ക്ക് ഒരു കൊറിയർ വന്നു.അതൊരു ചുവപ്പ് ഷർട്ടായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ അവനതിൽ ആകൃഷ്ടനായി. താനറിയാതെ തന്നെ പ്രണയിക്കുന്ന ...
ജീവിതാനുഭവങ്ങളിലൂടെ കഥ പറയാനാണ് കൂടുതലിഷ്ടം.
ജീവിതത്തിൽ പറയാൻ കഴിയാതെ പോയ ,ചെയ്യാൻ കഴിയാതെ പോയ, അനുഭവിക്കാൻ കഴിയാതെ പോയ കാര്യങ്ങൾ കഥകളിലൂടെ ഞാൻ സൃഷ്ടിക്കുന്ന മായാലോകത്ത് പോയ് നേടിയെടുക്കുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സുഖമുണ്ട് ....ഞാൻ കഥകളെ ഒരുപാട് സ്നേഹിക്കുന്നു....
സംഗ്രഹം
<p>ജീവിതാനുഭവങ്ങളിലൂടെ കഥ പറയാനാണ് കൂടുതലിഷ്ടം.<br />
ജീവിതത്തിൽ പറയാൻ കഴിയാതെ പോയ ,ചെയ്യാൻ കഴിയാതെ പോയ, അനുഭവിക്കാൻ കഴിയാതെ പോയ കാര്യങ്ങൾ കഥകളിലൂടെ ഞാൻ സൃഷ്ടിക്കുന്ന മായാലോകത്ത് പോയ് നേടിയെടുക്കുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു സുഖമുണ്ട് ....ഞാൻ കഥകളെ ഒരുപാട് സ്നേഹിക്കുന്നു....</p>
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം