Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

വായനയുടെ ലോകത്ത് നിന്നും എഴുത്തിന്റെ ലോകത്തെയ്ക്ക് ഒരു യാത്ര.. 🍁

4.9
1125

ഇന്ന് ജൂൺ 19 ദേശീയ വായന ദിനം... പ്രിയപ്പെട്ട എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വായനാദിനാശംസകൾ... ഈ വായനാ ദിനത്തിൽ നിങ്ങളോട് എന്റെ വായനയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ലിപിയിലെ എന്റെ യാത്രയെ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
Meera Manu

മുറിഞ്ഞു പോയ ചിറകിനെയോർത്ത് ആവലാതിയില്ലാതെ...ചിറകുള്ള നേരമത്രയും.. പറന്ന ദൂരമത്രയും അയവിറക്കുന്നവർ... ഇല കൊഴിഞ്ഞ മരമല്ലത്.. വസന്തത്തിന്റെ തുടക്കമെന്ന് കണ്ടു ചിരിക്കുന്നവർ.... കാത്തിരിപ്പെന്നാൽ ഒറ്റപ്പെടലിന്റെ ദൂരം കുറയ്ക്കൽ ആണെന്ന് കരുതുന്നവർ.... എഴുതുമ്പോൾ അക്ഷരങ്ങളിലൂടെ ജനിക്കുന്നവർ... ദീർഘവിരാമത്തിനു അപ്പുറത്തെയ്ക്കു നെടുവീർപ്പ് ആയവർ... അവരിങ്ങനെ കടന്നു പോകും... ഒരു കാലത്തിനപ്പുറത്തേയ്ക്ക് കഥകളാവും.. 💖 (വരികൾ..കടപ്പാട് )

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Suma Ajith
    19 ജൂണ്‍ 2023
    ഞാൻ fb യിൽ രാജകുമാരി കണ്ടു മൂന്നോ നാലോ പാർട്ട്‌ വായിച്ചു അപ്പോൾ ആപ്പ് ഡൌൺലോഡ് ചെയ്യാൻ മെസ്സേജ് കണ്ടു അതിനു മുൻപ് പ്രതിലിപി എന്ന് കേട്ടിട്ട് പോലും ഇല്ല എന്താകും റിസൾട്ട്‌ എന്നും അറിയില്ല ആപ്പ് ഡൌൺലോഡ് ചെയ്തു. രാജകുമാരി ക്ഷമയോടെ കാത്തിരുന്ന് വായിക്കാൻ തുടങ്ങി. വേറെ ആരെയും അറിയില്ല മറ്റു സ്റ്റോറി നോക്കി വായിക്കാൻ അറിയില്ല വേറൊന്നും വായിക്കാതിരുന്നത് കൊണ്ടാണോ എന്തോ ലിപി തന്നെ ഇവയും കൂടി നോക്കു എന്നൊരു ഓപ്ഷൻ കാണിച്ചു അതിൽ fb ഗ്രൂപ്പിൽ എഴുതുന്ന ഒന്ന് രണ്ടു എഴുത്തുകാരെ കണ്ടു. അവർ എഴുതിയ ഞാൻ വായിച്ചിട്ടില്ലാത്ത കഥകൾ കണ്ടു. ഫ്രീ ടൈം മൊത്തം ലിപി എങ്ങനെ ആണ് എന്ന് പഠിച്ചു എടുത്തു ഓരോരുത്തരെ ആയി ഫോളോ ചെയ്തു. കുട്ടിക്കാലം മുതൽ അടുത്തുള്ള വായനശാലയിൽ നിന്നും വായിക്കുമായിരുന്നു.അച്ഛന്റെ ഓഫീസ് ക്ലബ്ബിൽ നിന്നും കൊണ്ട് വന്നിരുന്ന കലാകൗമുദി കേരളശബ്‍ദം തുടങ്ങിയ ഒരു അപ്പർ പ്രൈമറി കുട്ടിക്ക് മനസിലാകാത്ത പുസ്തകം തൊട്ട് മനോരാജ്യം വനിത വരെ വായിച്ചു. പൂമ്പാറ്റ അന്ന് അമർചിത്ര കഥ വോളിയം ആയി പ്രസിദ്ധീകരിച്ച മഹാഭാരതം രാമായണം ഒക്കെ വായിച്ചു സൂക്ഷിച്ചു വെച്ചു എന്റെ മോളെ കൊണ്ടും വായിപ്പിച്ചു 😄വായനയുടെ വിശാലമായ പ്രതിലിപി എന്ന ലോകത്തിലേക്കു എന്നെ കൊണ്ട് വന്ന മീര മനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല മീരേ. വായനയോടുള്ള ഇഷ്ടം കാരണം ആദ്യം ചില എഴുത്തുകാരുടെ സൂപ്പർ ഫാൻ ആയി അത് ഇപ്പോൾ പ്രിമിയം ആയി നിൽക്കുന്നു. ലിപിയില്ലാത്ത ഒരു ദിവസം ചിന്തിക്കാൻ പോലും കഴിയാത്ത ഒരവസ്‌ഥയിൽ എന്നെ കൊണ്ട് എത്തിച്ച മീരേ നെഗറ്റീവ് ഒക്കെ അവഗണിക്കൂ. പകരം പോസ്സിറ്റിവ് മാത്രം എടുക്കൂ. എന്നിട്ട് അടുത്ത പാർട്ടുമായി വേഗത്തിൽ വായോ.ഒരുപാട് സ്നേഹത്തോടെ കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️
  • author
    Fujin F
    19 ജൂണ്‍ 2023
    ഞാനിത് വായിച്ചിട്ട് മീരയുടെ ജീവിതത്തിലൂടെ കടന്നു പോയപ്പോൾ ഞാനും കൂടെ ഉള്ളതുപോലെ തോന്നി. എനിക്ക് കഥകൾ വായിക്കുന്നത് ഒരുപാട് ഇഷ്ടമുണ്ടായിരുന്നു. ആദ്യമായി കഥ വായിക്കുന്നത് എൻറെ ആങ്ങളയുടെ സ്കൂളിൽ ലൈബ്രറിയിൽ നിന്ന് കൊണ്ടുവരുന്ന ബുക്സ് ആയിരുന്നു. കൂടുതലും ഷെർലക് ഹോംസിന്റെ.....😉.... ഡിക്ടറ്റീവ് കഥകൾ ആയിരുന്നു എനിക്ക് കൂടുതൽ ഇഷ്ടം. ആരുടെയെങ്കിലും എവിടെയെങ്കിലും നിന്ന് കിട്ടാവുന്ന ബുക്കുകൾ ഒക്കെ ശേഖരിച്ച് ഏതായാലും ബാലരമ കിട്ടിയാലും വായിക്കുമായിരുന്നു .എന്നെ എല്ലാവരും കളിയാക്കുമായിരുന്നു കുട്ടികളും വായിക്കേണ്ടത് അമ്മയായിട്ടും വായിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട്....... ഞങ്ങൾ താമസിച്ചിരുന്ന വീടിൻറെ ഉടമസ്ഥയായ ഒരു ചേച്ചി പറഞ്ഞാണ് പ്രതിലിപിയെ കുറിച്ച് ഞാൻ അറിയുന്നത്..... അതിൽ ഒരുപാട് കഥകൾ ഉണ്ടെന്നും നമുക്ക് ഏത് കാറ്റഗറിയിലുള്ള കഥയാണ് വേണ്ടത് എന്ന് സെലക്ട് ചെയ്തു വായിക്കാം എന്നും പറഞ്ഞു തന്നു .ഞാൻ ആ ചേച്ചിയുടെ അടുത്തുനിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം ആണ് വീട്ടിലേക്ക് പോകുന്നത്. ബുക്കുകളുടെ ശേഖരം വേണ്ടല്ലോ ഒരു ഫോൺ മതി എല്ലാം അതിൽ കിട്ടും എന്ന് ചേച്ചി പറഞ്ഞപ്പോൾ മനസ്സിൽ അതിയായ സന്തോഷം തോന്നി. അന്നുമുതൽ ഇന്നുവരെ പ്രതിലിപി മുടങ്ങാതെ വായിക്കാറുണ്ട്. ഇടയ്ക്ക് തിരക്കുകൾ വരുമ്പോൾ വായിക്കാൻ പറ്റാതെ വരും .എങ്കിലും ഇഷ്ടപ്പെട്ട ഒരു കഥയാണ് എൻറെ രാജകുമാരി😘😘.. റിവ്യൂ ഇടാൻ പോലും വല്ലാത്തൊരു ചമ്മല് പോലെ ആയിരുന്നു. അതിട്ടാൽ ആരെങ്കിലും മൈൻഡ് ചെയ്യുമോ? അതിനെനിക്ക് റിപ്ലൈ കിട്ടുമോ? എന്നെല്ലാം ചിന്തിക്കുമായിരുന്നു .ഞാൻ ഇൻബോക്സിൽ ആദ്യമായി സംസാരിക്കുന്നതും മീരയോടാണ്....😘😘😘💗💗🧬❤️❤️🥰🥰
  • author
    Deepa Rajesh
    19 ജൂണ്‍ 2023
    ഞാൻ ആദ്യമായി ഫോളോ ചെയ്തത് മീരമനുവിനെ ആണ്. രാജകുമാരി വായിച്ചിട്ട്. മീര മുൻപ് എഴുതിയ കഥകൾ എങ്ങനെ ആണ് ഓപ്പൺ ചെയ്യേണ്ടത് എന്ന് പോലും അറിയാത്ത ഒരു പാവം ആയിരുന്നു നെക്സ്റ്റ് പേജ് എടുക്കാൻ അറിയാതെ എന്റെ ഫോണിന്റെ എന്തോ കുഴപ്പം കൊണ്ട് ആണെന്ന് കരുതി ലിപി ഞാൻ അണിൻസ്റ്റാൾ ചെയ്തു അത്രക്കും പാവം ഞാൻ എന്നിട്ട് രാജകുമാരി കിട്ടാൻ ഞാൻ fb കേറി ആണ് കണ്ടു പിടിച്ചത്. റിവ്യൂ എന്ന് പറഞ്ഞ എന്താ എന്ന് പോലും അറിയില്ല 🤭🤭🤭🤭.... ആ ഞാൻ ഇപ്പോ കുറച്ചു സമയം കിട്ടിയ അപ്പോൾ പോവും ലിപി നോക്കാൻ പിന്നെ ലിപി എന്താ എന്നും എങ്ങനെ എന്നൊക്കെ മനസിലാക്കി ഞാൻ. ലിപി കാരണം ഇടക്ക് വീട്ടിൽ നിന്നും ഫ്രണ്ട്സിൽ നിന്നും നല്ല ആട്ട് കിട്ടുന്നുണ്ട് 🤣🤣🤣🤣എന്നാലും എന്റെ രാജകുമാരി കാരണം നഷ്ട മായ വായന ശീലം തിരിച്ചു കൊണ്ട് വന്നു 🥰🥰❤❤❤❤