പ്രതിലിപിയുടെ ഹോം പേജിൽ വന്നുകൊണ്ടിരുന്ന ഡെയിലി സീരീസ് പരിപാടി ചരിത്രമായോ?🐸🐵 എന്നും ഇവിടെ കഥകൾ schedule ചെയ്യാൻ നല്ല തിരക്കായിരുന്നു. ആരും പ്രതികരിച്ചു കണ്ടില്ല🤔🐣 ...
ഞാനും അതു തിരഞ്ഞു വന്നതായിരുന്നു. but എത്ര refresh അടിച്ചിട്ടും മുൻപിൽ വരുന്നില്ല. പിന്നെ ആർക്ക് വേണ്ടിയാണാവോ ഞാൻ എന്റെ സ്റ്റോറി ഒക്കെ ഷെഡ്യൂൾ ചെയ്തു വെക്കുന്നത്. സെർച്ച് ചെയ്‌താളെങ്കിലും വരുമോ ഇന്ന് നോക്കാൻ വന്നപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. അപ്പൊ സങ്കതി എനിക്ക് മാത്രമുള്ള പ്രശ്നമല്ലല്ലേ 😁
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.