ക ഥ നടക്കുന്നത് അച്ഛമ്മ മാപ്പിളസ്ക്കൂള്‍ എന്ന് പരിഹാസരൂപേണ വിളിക്കുന്ന ചേലൂപ്പാടം ആലിക്കുട്ടി മൗലവി മെമ്മോറിയല്‍ യു പി സ്ക്കൂളിലാണ്.ഞാനന്നവിടെ അഞ്ചാംതരത്തില്‍ പഠിക്കുന്നു.ഇരുപത്തിഒന്നാം നൂറ്റാണ്ട് ആരംഭിച്ചിട്ട് കഷ്ട്ടിച്ച് ഒരു വര്‍ഷമാവുന്നു.ഒരു ദിവസം രാവിലെ എണീറ്റ് കുളിച്ച് കുറി തൊട്ട് അലക്കിവെച്ച യൂണിഫോമിന്‍റെ ട്രൗസര്‍ എടുത്തു നോക്കിയപ്പോള്‍ അതിന്‍റെ ബട്ടണ്‍സ് പൊട്ടികിടക്കുന്നു.ന്യായമായും ഒരു ധര്‍മ്മസങ്കടത്തിന് സ്ക്കോപ്പുണ്ട്.പക്ഷെ ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ അമ്മയുടെ താലിമാലയില്‍ ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം