Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

തുഷ്ടന്‍

4.6
3031

‘’അപ്പ്വോ..’’ ഇറയത്തെ മണല്‍ത്തരികളിലേക്ക് അരി കഴുകിയ വെള്ളം നീട്ടിയൊഴിച്ചുകൊണ്ട് അച്ചാമ്മ ചേടത്തി നീട്ടി വിളിച്ചു. നാലുഭാഗത്തുനിന്നും കോഴിപ്പട പാഞ്ഞുവന്ന് അച്ചാമ്മ ലീഡര്‍ക്കു ചുറ്റും കൂടി. ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
അജ്ഞാതജീവി

The Underwater DON

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Ranjith Mannarkkad "മണ്ണാർക്കാടൻ"
    21 ജൂണ്‍ 2018
    ആശാനേ, എന്നാ എഴുതാന്നെ. പിടിച്ചിരുത്തി വായിപ്പിച്ചു. നാടൻ ശൈലികൾ. ഇഷ്ടം തോന്നുന്ന വിവരണം. സൂക്ഷ്മ നിരീക്ഷണം ഓരോ കാര്യത്തിലും. ഉണ്ടക്കണ്ണനും കലാപരിപാടികളും. നല്ല ഫ്ലോ ഉള്ള എഴുത്തു. വായിച്ചു എങ്ങാണ്ടൊക്കയോ എത്തിപ്പോയി. കുഞ്ഞുന്നാളിലേ കുഞ്ഞു കുഞ്ഞു പരീക്ഷണങ്ങൾ. തെറ്റിപ്പൂവിന്റെ കായ കഴിച്ച ശക്തി കിട്ടും എന്ന് പറഞ്ഞു ഒരു അഞ്ചാറെണ്ണം ഞാൻ വിഴുങ്ങി. അതും ചെകിടി മണ്ണിന്റെ ടച്ചിങ്‌സോടെ. പരമ രഹസ്യം ആണെങ്കിലും എനിക്ക് കിട്ടുന്ന ശക്തിയിലൊരു ഭാഗം കൂടെപ്പിറപ്പിനും കിട്ടിക്കോട്ടെ ന്നു കരുതി ഞാൻ അവനോടു പറഞ്ഞു. ആ കതെറ്റിപ്പൂ കായുടെ കഥ. സയൻസിൽ എന്നെക്കാൾ നാല് ക്ലാസ് മൂത്ത അവൻ മേല്പോട്ടു നോക്കി നെഞ്ചിൽ കൈ വെച്ച് പറഞ്ഞു. തീർന്നെടാ നീ തീർന്നു. തെറ്റിപ്പൂവിന്റെ കായ പോലത്തെ ഉണ്ടകൾ നിന്റെ ശരീരത്തിൽ മുഴുവൻ ണ്ടാവും. നീ കാലം മുഴുവൻ ദേഹത്ത് മുഴയുള്ളവൻ ആവും. തീർന്നിലെ. ഇടം വലം നോക്കാതെ ഞാൻ തുടങ്ങി കരച്ചിൽ. ന്നെ ഡോക്ടറെ കാണിക്കോ ഞാനിപ്പ ചത്ത് പോകുമേ എന്നൊക്കെ പറഞ്ഞു..... ഓർമ്മകൾ ഒരുപാടുണ്ട്. ഇത് പോലെ വായിച്ചു വരുമ്പോൾ എന്റെ ബാല്യം എവിടെയോ കാണുന്നു... അല്ലെങ്കിലും നമ്മളൊന്ന് പ്രതിഷേധിച്ച പലരും പാതി താഴ്ത്തും ല്ലേ. ഹഹഹ.. ഒരുപാടിഷ്ടം ആശാൻ..
  • author
    ആഷ കുര്യാക്കോസ് "ആഷി"
    02 നവംബര്‍ 2019
    ഈ ഓർമ്മകൾന്ന് പറയുന്നത് വല്ലാത്ത ഒരു സാധനം തന്നാ അല്ലിയോ. ഇലിമ്പിപുളി കട്ടുപറിച്ച് ഉപ്പുകല്ലും കൂട്ടി റബ്ബർ മരത്തിന്റെ പിറകിലിരുന്നു തിന്നും. കൂടെ കൂട്ടിന് വാളൻപുളിയുടെയും കണ്ണിമാങ്ങയുടെയും നീണ്ട നിരയും. എല്ലാം തീർന്ന് വീട്ടീ ചെല്ലുമ്പോ കാര്യം മണത്തറിഞ്ഞ പഴയ CID മമ്മിയുടെ വക ഡയലോഗ്. നാളെ നേരം വെളുക്കുമ്പോ നിന്റെ ചോര വെള്ളമാകൂടീന്ന്. ഗ്യാസ് പോന്ന വഴിയറിയൂല. കള്ളപ്പത്തിനു വെച്ച കള്ള് കട്ടു കുടിക്കലും, ചാച്ചന്റെ മുറിബീഡി ഒളിച്ചിരുന്നു വലിക്കലുമൊക്കെ കയ്യെത്തും ദൂരെ എല്ലാം കിട്ടി പഠിച്ച ഇപ്പഴത്തെ പിള്ളേർക്ക് അറിയാവോ ആവോ. കൽക്കണ്ടം ആണെന്നു കരുതി ഇരുട്ടത്ത് ചാച്ചന്റെ അലമാര തപ്പി തുരിശെടുത്ത് വിഴുങ്ങിയ ഞാനായിരുന്നു കൂട്ടത്തിൽ Rock.
  • author
    മനോജ് വിജയൻ "മനു"
    29 ജനുവരി 2019
    കലക്കി. നിങ്ങള് വേറെ ലെവലാണ്. മൂത്രമൊഴിക്കുന്നത് പോലും ഇത്ര കാവ്യാത്മകമായി മറ്റാര് എഴുതും 😆. എന്നാലും ഈ സോപ്പൊക്കെ കഴിക്കുക പറഞ്ഞാൽ വല്ലാത്ത ജാതി തന്നെ 😉😉