ഈ വനിതാ ദിനത്തിൽ എന്റെ അനിയത്തിക്കുട്ടിയെപ്പറ്റിയല്ലാതെ വേറെ ആരെക്കുറിച്ചെഴുതാനാണ്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാളായിരുന്നു അവൾ. ഒരമ്മയുടെ വയറ്റിൽ പിറന്നില്ലെന്നേ ഉള്ളൂ... സങ്കടം ...
പെൺമക്കളുടെ തണലും ചിറകും അച്ഛനാണ്, ആ ചിറകൊടിഞ്ഞാൽ മിക്കവരുടേയും കാര്യം ഇതു തന്നെയാണ്. കുട്ടികളും കൂടി ഇല്ലാത്ത സ്ഥിതിക്ക് മിക്കവാറും ഭർത്താക്കന്മാരും തഥൈവ, അപ്പോൾ പിന്നെ അവന്റെ കുടുംബക്കാരേ പറയേണ്ട കാര്യമില്ല. തന്റെ അച്ഛൻ കെട്ടിപ്പടുത്ത സ്ഥാപനം ധൈര്യമായി ഏറ്റെടുത്തു നടത്തി വിജയിപ്പിച്ചിട്ടും അമ്മയും അനുജത്തിയും അവളെ വെറും കറവപ്പശുവായിക്കണ്ട് അവർക്കൊരു ജീവിതം ഉണ്ടാകാനും തടസ്സമായി. പല സന്ദർഭങ്ങളിലും ഇതൊക്കെത്തന്നെ. മറ്റൊരു കാര്യം എന്നത് ഒരു സ്ത്രീയുടെ ശത്രു മറ്റൊരു സ്ത്രീയായിരിക്കും പ്രത്യക്ഷത്തിലോ പരോക്ഷമായോ എന്നതാണ് ഏറ്റവും ശ്രദ്ധേയം. വനിതാ ദിനം മാത്രമല്ല ഏതൊരു ദിനവും വെറുതേ കോപ്രായം കാണിച്ച് ആഘോഷിക്കലല്ല, മറിച്ച് അതിന്റെ അന്തസത്ത ഉൾക്കൊണ്ട് മാറ്റേണ്ടത് മാറ്റി മാനസിക പരിവർത്തനത്തിനുതകുന്ന കാര്യങ്ങൾ ചെയ്യണം. ആദ്യം സ്ത്രീകൾ തന്നെ ആ പഴയ പഴഞ്ചൊല്പിനെ ഇല്ലാതാക്കാൻ ശ്രമിക്കുക. വനിതാ ശാക്തീകരണത്തിനും വനിതാ ദിനത്തിനും പറ്റിയ രചന. കഥാകാരിക്കെന്റെ "വനിതാദിനാശംസകളും" "ഹോളി" ആശംസകളും❤️🌹🌹🌹
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
വളരെ ഹൃദയസ്പർശിയായ അവലോകനം ഇതുപോലെയുള്ള
മെഴുകുതിരികൾ നമ്മുടെ ഈ ലോകത്ത് ഒരു പാടുണ്ട് 😭
നന്നായിട്ട് എഴുതി ആ കൂട്ടുകാരിക്ക്
ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏🙏