Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

എന്റെ ലിപിയാത്ര ❤️

4.9
1844

ലിപിയിൽ എഴുതാൻ തുടങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു ❤️. കഥ എഴുതാൻ പണ്ട് മുതൽക്കേ ഇഷ്ടമാണ്, വായിക്കാനും. 2019 - ലാണ് ആദ്യമായി ലിപിയെപ്പറ്റി കേൾക്കുന്നത് സുഹൃത്ത് പറഞ്ഞിട്ട്. അങ്ങനെ ഡൌൺലോഡ് ചെയ്തു കഥ വായിച്ചു തുടങ്ങി. 2020 ൽ കോവിഡ് വന്നതോടെ വീട്ടിൽ വെറുതെയിരുന്ന സമയത്താണ് എഴുതിയാലോ എന്ന് തോന്നുന്നത്. മുൻപ് ഒരിക്കൽ wattpad ൽ പോസ്റ്റ്‌ ചെയ്ത കഥ മലയാളത്തിലാക്കി ഇവിടേക്ക് പോസ്റ്റ്‌ ചെയ്തു. ലോക്ക് ഡൌൺ ആയതുകൊണ്ട് ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു. എന്നും എഴുതും. ആദ്യത്തെ വർഷം ഇവിടെയെന്റെ കഥകൾ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    SAJNA BAIJU
    22 ആഗസ്റ്റ്‌ 2023
    എല്ലാ കഥകളും വായിച്ചിട്ടില്ല.. എന്നാലും എന്റെ ഓർമയിൽ ശിവദം ആണ് ഞാൻ first വായിച്ചത്. അതും fb യിൽ ആണോ എന്നും ഓർമയില്ല.. അന്നൊന്നും എഴുത്തുകാരെ നോക്കി കഥ വായിക്കുന്ന ശീലം കുറവായിരുന്നു.. പക്ഷെ മഴമുകിൽ വായിച്ചപ്പോളാണ് തന്റെ പേര് നോക്കി കഥ വായിക്കാൻ തുടങ്ങിയത്.. അത്രയും നല്ലൊരു കഥ ആയിരുന്നു അത്. പിന്നെ അനന്തിക.. ഈ പേര് ഇപ്പൊ എവിടെ കേട്ടാലും എനിക്ക് ആ കഥ ഓർമയിൽ വരും.. വളരെ സ്വാർത്ഥ ആയ എന്നാൽ എല്ലാവരാലും സ്നേഹിക്കപ്പെടാനും പരിഗണിക്കപ്പെടാനും കൊതിച്ച ഒരു പെൺകുട്ടിയുടെ ചിന്തകൾ വളരെ മനോഹരമായി അവതരിപ്പിച്ച ഒരു കഥ..പിന്നെ നിഴൽപോലെ.. ഗൗതമും മാളുവും...ഇതൊക്കെ എന്റെ fav. stories ആണ്.. സമയം കിട്ടുംപോലെ ബാക്കിയുള്ളതും വായിക്കണം... എന്തായാലും പഠനത്തിനിടയിലും എഴുത്ത് തുടരുന്നതിൽ സന്തോഷം. ഇനിയും ഒരുപാട് നല്ല രചനകൾ ഈ തൂലികയിൽ പിറക്കട്ടെ ❤❤❤❤❤
  • author
    Dini Rajeev "കഥയെ പ്രണയിച്ചവൾ"
    22 ആഗസ്റ്റ്‌ 2023
    അമ്മൂസിന്റെ എല്ലാ സ്റ്റോറി ഞാൻ വായിച്ചിട്ടുണ്ട് 👌🏻👌🏻👌🏻👌🏻wait ചെയ്യും എഴുതി post ചെയ്യുന്ന വരെ തല വേദന ഉള്ള കൊച്ച് ആണ് ഇടക്ക് rest പിന്നെ എഴുത്ത് അങ്ങനെ ഏറ്റവും ഇഷ്ടം അനന്തിക നന്ദനം 👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰
  • author
    ആമിച്ചി.... 🖤
    22 ആഗസ്റ്റ്‌ 2023
    ശരിയാ ചേച്ചി.... ലിപി യിലൂടെ നേട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ... ആരുടെ മുന്നിലും കൈ നീട്ടാതെ സ്വന്തം പൈസ എടുത്തു ചിലവാക്കുക എന്നത് അത്രയേറെ സന്തോഷം തരുന്ന ഒന്നല്ലേ..... 🥰