എങ്ങനെ ഒരു ചെറുകഥ എഴുതാൻ സാധിക്കും പല തവണയായി ശ്രമിക്കുന്നു. അനുഭവങ്ങളിൽ നിന്നാണല്ലോ നല്ല നല്ല കഥകൾ പിറക്കുന്നത് പക്ഷേ എങ്ങനെ ? നല്ല ഒരു എഴുത്ത് എഴുതാൻ സാധിക്കും . പലത തവണയായി ആലോചിച്ചു ...
അടർന്നു വീഴുന്ന ഒരോ മിഴി നീരിന്നും നോവുന്ന കഥ പറയാന്നുണ്ട് ഓർമ്മയിൽ എന്നോ മൊട്ടിട്ടൊരു ജീവിതത്തിന്റെ പ്രതിക്ഷയുടെ കഥ കനൽവഴി താണ്ടി പോള്ളുന്ന ഓർമ്മയിൽ മരണം മുഖാമുഖം കണ്ട കഥ നല്ലത് പറയാൻ നാവു പോങ്ങിയ വാക്കിന് അക്ഷരം പിഴച്ചകഥ സത്യം പറഞ്ഞു തോറ്റുപോയ ഒരു പ്രണയത്തിന്റെ കഥ,,,,,,
സംഗ്രഹം

"എന്നോട് അടുത്ത് സംസാരിച്ചപ്പോഴോ എന്നിലേക്ക് കൂടുതൽ സൗഹൃദം സ്ഥാപിച്ചപ്പോഴോ അറിഞ്ഞില്ല നിന്നോടുള്ള സൗഹൃദം എനിക്ക് ഒരു പ്രണയകാലം നൽകുമെന്ന്. തെറ്റാണെന്നറിഞ്ഞിട്ടും മനസ്സിനെ പറഞ്ഞു തിരുത്തിയിട്ടും നിന്നോടുള്ള ഇഷ്ടം ദിനം പ്രതി വർധിച്ചുകൊണ്ടിരുന്നു. ആരാലും മാക്കാനാവാത്ത ഒരു പ്രണയകാവ്യം നീ എന്നിൽ രചിച്ചു. എന്റെ ഇടനെഞ്ചിൽ എന്നും ഒരിക്കലും മങ്ങലേൽക്കാതെ ആയിരം പൂർണ ചന്ദ്രന്റെ ശോഭയാൽ നീ എന്ന പ്രണയകാവ്യം തിളങ്ങിനിൽക്കും "
രാവണാ............
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.