എനിക്ക് നിന്നോട് പ്രണയമായിരുന്നു. പുഴ ആ മണൽ തരിയോട് പറഞ്ഞു. അതുകൊണ്ടായിരുന്നു നിന്നെ ഞാൻ എന്റെ ഉള്ളിലൊളിപ്പിച്ചത്. പ്രിയേ...... നീ ഓർക്കുന്നുണ്ടോ അതുകണ്ട് പരൽ മീൻ കുഞ്ഞുങ്ങൾ നമ്മെ കളിയാക്കി ചിരിച്ചിരുന്നു. എത്രയോ വെള്ളാരം കല്ലുകൾ ഞാൻ നിനക്കായ് സമ്മാനിച്ചു. കടുത്ത വേനലിലും കനത്ത മഴയിലും ഞാൻ നിനക്ക് തുണയായി. പക്ഷെ..... അന്ന് ആ കാപാലികർ എന്റെ മാറിൽ നിന്നും നിന്നെ അടർത്തി എടുത്തപ്പോൾ...... ഞാൻ നിസ്സഹായനായിരുന്നു. ഇന്ന് ഏതോ കോൺഗ്രീറ്റ് കെട്ടിടത്തിനുള്ളിൽ സിമെന്റിനാല് ബലാൽക്കാരം ചെയ്യപ്പെട്ട് ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം