എന്റെ ആണാലോചനകൾ! അങ്ങനെ എന്റെ ഇരുപത്തി ഒന്നാമത് വയസ്സു മുതൽ എനിക്കു വേണ്ടി മാതാപിതാക്കൾ കല്യാണമാലോചിക്കാൻ തുടങ്ങി.അതിനും എത്രയോ മുന്നെത്തന്നെ നാട്ടുകാരും കുടുംബക്കാരും ഓരോന്നുമായി ...
അനുഭവങ്ങളിൽ നിന്നേ ഞാനെഴുതാറുള്ളൂ,,,, എന്നു വെച്ച് എല്ലാം എൻ്റെ തന്നെ അനുഭവങ്ങളല്ല കേട്ടോ,,,ആ വരികൾക്കിടയിൽ നിങ്ങൾക്കെന്നെ കാണാം,,,, ആ ശൂന്യതയിലാണ് ഞാൻ നിങ്ങളോട് മൗനമായി സംവദിക്കുന്നത്,,,, ശൂന്യതകൾ ചേർത്തുവെച്ച് എന്നെയും എൻ്റെ ചിന്തകളെയും കൂടി ഇരുത്തി വായിക്കൂ നിങ്ങൾ,,,,
സംഗ്രഹം

നമ്മുടെ നാട്ടിൽ ആണിന്റെ വീട്ടികർക്കു മുന്നിൽ പെണ്ണിന്റെ വീട്ടുകാർക്ക് പവർ കുറവാണ്
എന്താ ഇങ്ങനെ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്
ഞാൻ എന്റെ ഒരു സുഹൃത്തിന്റെ കൂടെ അവനു പെണ്ണ് കാണൻ അഞ്ചോ ആറോ തവണ പോയിട്ടുണ്ട് അത് അവിടുത്തെ ചായയും പാലഹാരത്തിനും വേണ്ടിയല്ല കേട്ടോ അവനു എന്നേക്കാൾ 2 വയസ്സ് കൂടുതൽ ഉണ്ട് അവന്റെ അനുജന്മാർ എങ്ങനെ എങ്കിലും അവനു ഒരു പെണ്ണ് ശേരിയാക്കി കൊടുക്കൂ എന്ന് പറഞ്ഞു കാരണം എന്നാലേ അവന്മാർക്കു കെട്ടാൻ പറ്റു
ആദ്യ● കണ്ട പെണ്ണിന് മൊഞ് പോരാ എന്ന് പറഞ്ഞു ഇങ്ങനെ ഓരോ കാരണങ്ങൾ പറഞ്ഞു അവൻ കുറേ ഒഴിവാക്കി അവസാനം കണ്ട പെണ്ണിനെ അവനു ഇഷ്ട പെട്ടു പക്ഷെ അവൾക്കു ഭർത്താവ് ഉബീക്ഷിച്ച ഒരു ജേഷ്ടത്തിയും ഒരു അനുജത്തി കല്ലിയണം കഴിക്കാൻ ബാക്കിയും ഉണ്ട് അത് അവനു ഒരു ബാദിയതാ ആവുമോ എന്ന് പേടിച്ചു അതും ഒഴിവാക്കി ...
അന്ന് ഞാൻ അവനോടു പറഞ്ഞു ഇനി ഈ പരിപാടിക്ക് ഞാൻ ഇല്ല ഇനി എന്നെ വിളിക്കേണ്ട
അവൻ ഇന്നും പെണ്ണ് തിരഞ്ഞു നടക്കുന്നുണ്ട്
ഇന്ന് 21.1.2017
8 pm ഈ സമയം വരെ അവനു ഒരു പെണ്ണ് ശെരി ആയിട്ടില്ല
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ സത്യസന്ധതയോടെ തന്മയത്തത്തോടെ അവതരിപ്പിച്ചു. ഉള്ളിൽ എവിടെയോ ഒരു മാധവിക്കുട്ടി ഉറങ്ങിക്കിടക്കുന്നുണ്ട്. പൊടി തട്ടി എടുത്ത് നോക്ക്.