Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

എന്റെ പെണ്ണ്

4.5
30486

ഷാനുവും ഷഹബാസും തമ്മിലുള്ള സ്നേഹത്തിന്റെ കഥ

വായിക്കൂ
രചയിതാവിനെക്കുറിച്ച്

കണ്ണൂരാണെന്റെ സ്വദേശം, മൂന്നാണ്മക്കളിൽ മൂന്നാമത്തെ തരിയായി ജനനം. എം ബി എ പഠനം കഴിഞ്ഞു കുറച്ചു കാലത്തെ ഇൻഫോപാർക്കിലെ ജോലിക്കു ശേഷം ഒരു പ്രവാസിയായി മാറി.. ഇപ്പോൾ അബുദാബിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു . കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളും, കൂടെ കൊച്ചു കൊച്ചു സ്വപ്നങ്ങളും പേറി നടക്കുന്ന ഒരു സാധാരണക്കാരൻ.. കുടുംബവും കുഞ്ഞുങ്ങളും സുഹൃത്തുക്കളും നിറഞ്ഞ ലോകത്തെ ഏറെ ഇഷ്ടപ്പെടുന്നു.. പ്രാവസം എന്നെ എഴുത്തുകളുടെ(എന്നെ മാത്രം സംബന്ധിച്ച എഴുത്തുകൾ, വായനക്കാരെ സംബന്ധിച്ചിടത്തോളം വെറുപ്പിക്കൽ) ലോകത്തേക്ക് നടത്തിയപ്പോൾ അക്ഷരങ്ങളെ താലോലിച്ചു തുടങ്ങി.. എങ്കിലും വായനയും ഞാനും തമ്മിലുള്ള ദൂരം വളരെ വലുതാണ്.. നിങ്ങളെന്റെ എഴുത്തുകൾ വായിക്കുന്നതിനു മുൻപായി ഞാനെന്റെ ക്ഷമാപണം നടത്തുന്നു.. Facebook ID : https://www.facebook.com/Ashi.aakku

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Ravi Thottungal
    27 സെപ്റ്റംബര്‍ 2017
    സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും മഹത്വം വിളിച്ചറിയിക്കുന്ന മനോഹരമായ കഥ.
  • author
    Shaki Saif
    05 നവംബര്‍ 2017
    nice..
  • author
    ശ്യാംകമൽ കെ "വി എസ് കെ"
    03 ഡിസംബര്‍ 2017
    കൊള്ളാം
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    Ravi Thottungal
    27 സെപ്റ്റംബര്‍ 2017
    സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും മഹത്വം വിളിച്ചറിയിക്കുന്ന മനോഹരമായ കഥ.
  • author
    Shaki Saif
    05 നവംബര്‍ 2017
    nice..
  • author
    ശ്യാംകമൽ കെ "വി എസ് കെ"
    03 ഡിസംബര്‍ 2017
    കൊള്ളാം