Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഫേസ്ബുക്ക്‌ സൗഹൃദം (നര്‍മ ഭാവന )

3.8
3131

ഫേസ്ബുക്ക്‌ സൌഹൃദം (നർമഭാവന) ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ) (1982 മാർച്ച്‌ 1ന്ന് കുങ്കുമം വാരികയിൽ അച്ചടിച്ചു വന്ന "തൂലികാസൗഹൃദം" എന്ന എന്റെ കഥയിലെ ആശയമെടുത്ത്‌ ഇന്നത്തെ സാഹചര്യത്തിൽ രചിച്ച കഥ) എ ന്‍റെ ശെരിയായ പേര് ഗോപാലകൃഷ്ണൻ. ജീകെ എന്ന് വിളിക്കും. സെക്കന്റ് ഇയർ SSLCക്ക് തോറ്റപ്പോൾ പഠിപ്പ് നിറുത്തി. വർഷങ്ങൾ കഴിഞ്ഞു വിവാഹം കഴിച്ചു. ഭാര്യാസഹോദരൻ തന്ന വിസയുമായി സൗദിയിലെ ദാമ്മാമിലെക്ക് പോയി. അവിടെ ഒരു യമനിയുടെ സ്പെയർപാർട്സ് കടയിൽ ജോലി. മെയിൻ ഹോബി ഫേസ്ബുക്ക്‌, അതിൽ പെണ്‍കുട്ടികൾക്ക് ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്

എഴുത്തുകാരൻ എന്നതിലുപരി പ്രവാസികളുടെ എഴുത്തുകാരൻ എന്ന് വിളിക്കപ്പെടുന്നത് അഭിമാനമായി കരുതുന്ന ഈ കഥാകൃത്ത്‌ തൃശ്ശൂരിനടുത്തുള്ള തൃപ്രയാർ സ്വദേശിയാണ്. ഗൾഫിന്റെ ശൈശവം, ബാല്യം യൌവനം എന്നീ ദശകൾ 1969 മുതൽ മുപ്പതു വർഷം നേരിട്ട് കണ്ട അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് അദ്ദേഹത്തിന്റെ കഥകൾക്ക് ആഴവും പരപ്പും നല്കുന്നു. ലളിതമായ ആഖ്യാന ശൈലിയും അനായാസമായി വരച്ചെടുക്കുന്ന ജീവിത ഗന്ധിയായ വാങ്ങ്മയ ചിത്രങ്ങളും അദ്ദേഹത്തിന്റെ രചനകളെ വായനക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നു.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    shyma
    24 ഏപ്രില്‍ 2017
    kollam rasamund. palrkum kittunna ettinte paniya ith..enthayalim kollam
  • author
    മുഹമ്മദ് മുഹ്സിൻ
    04 ഡിസംബര്‍ 2019
    😂😂😂😂 നർമത്തിലൂടെ കാര്യം പറഞ്ഞു. ആശംസകൾ👍👍👍
  • author
    Suhaila Mansoor
    17 സെപ്റ്റംബര്‍ 2017
    adipoly
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    shyma
    24 ഏപ്രില്‍ 2017
    kollam rasamund. palrkum kittunna ettinte paniya ith..enthayalim kollam
  • author
    മുഹമ്മദ് മുഹ്സിൻ
    04 ഡിസംബര്‍ 2019
    😂😂😂😂 നർമത്തിലൂടെ കാര്യം പറഞ്ഞു. ആശംസകൾ👍👍👍
  • author
    Suhaila Mansoor
    17 സെപ്റ്റംബര്‍ 2017
    adipoly