ഇപ്പോൾ പ്രണയം അക്ഷരങ്ങളോട് ആണ്.
ചിന്തകൾ കാട് കയറുമ്പോൾ, ചിന്തിച്ചു കൂട്ടുന്ന എന്തൊക്കെയോ ഞാൻ ഇവിടെ കുറിച്ചിടുന്നു.... പാതി വരച്ച ചിത്രം പോലെ എന്റെ വാക്കുകളും വരികളും ഒരിക്കലും പൂർണ്ണമല്ല ഏങ്കിലും അത് വായിച്ചു നോക്കി അഭിപ്രായം പറയുന്ന എല്ലാ അക്ഷര സ്നേഹികളെയും ഞാൻ എന്റെ നെഞ്ചോടു ചേർത്ത് വെയ്ക്കുന്നു .. ♥️♥️♥️
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം