രണ്ടു ദിവസമായി ഇട്ടിക്കോരയുടെ ചരിത്രത്തിനു പുറകെയായിരുന്നു ഞാൻ. ടി ഡി രാമകൃഷ്‌ണൻ എഴുതിയ ഫ്രാൻസിസ് ഇട്ടിക്കോര എന്ന പുസ്തകത്തിനു പുറകെ. ഇതൊരു നോവൽ അല്ല മറിച്ചു ഒരു അനുഭവം ആണെന്ന് പറയാനാണ് ...
ടി ഡി യുടെ തന്നെ "സുഗന്ധി എന്ന ആണ്ടാൾ ദേവനായകി" വായിച്ച് ഇഷ്ടപ്പെട്ടു അങ്ങേരുടെ പിന്നാലെ കൂടിയതാണ്...അങ്ങനെയാണ് 2 വര്ഷം മുൻപ് "കോരപാപ്പനെ" വായിക്കുന്നത്.. .ന്താ പറയാ വല്ലാത്തൊരു ത്രില്ലിംഗ് നോവൽ. ഈ പറഞ്ഞ പോലെ തന്നെ intresting ആണ് ഈ കോരപാപ്പനെ ഈ ബുക്കിൽ പറയുന്ന പല തിയറി കളും... ഹൈപെഷ്യയുടെ ദാരുണമായ അന്ത്യവും പൊതുബോധത്തിന് അറിവുള്ള ഒരു ചരിത്രത്തിന്റെ പാരലൽ ആയിട്ടുള്ള മറ്റൊരു ചരിത്രം ടി ഡി ഈ പുസ്തകത്തിലൂടെ വെളിവാക്കുന്നുണ്ട്...
പിന്നെ തൊട്ടുമുന്പത്തെ മണിക്കൂര് വരെ ക്രൂരമായി torture ചെയ്യപെട്ട വൈലെറ്റ പോയിന്റ് ബ്ലാങ്ക് ൽ ഒരുത്തനെ ഷൂട്ട് ചെയ്യുന്ന ആ ഒരു മൊമെന്റ് തന്നത് ഹ്ഹോ...രോമാൻജിഫിക്കേഷൻ
ഒരു വിധം ഓകെ സഹിക്കാം പക്ഷെ ഈ ബുക്ക് യിലെ violence അങ്ങേയറ്റമാണ്...
എന്തൊക്കെ പറഞ്ഞാലും ടി ഡി യുടെ എഴുത്ത് അടിപൊളിയാണ് അത്കൊണ്ട് തന്നെയാകും...സുഗന്ധിയിൽ വായന തുടങ്ങി അതിനു മുൻപത്തെ ഇട്ടിക്കോര വായിച്ചിട് ഇപ്പൊ മാമ ആഫ്രിക്ക യിൽ എത്തി നിൽക്കുന്നേ....
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.
ആവോ.... നിറയെ ഇഷ്ടം കൊടുത്താൽ നമുക്ക് ഈ വെറുപ്പിനെ അവിടുന്നു കളഞ്ഞൂടെ... ഈ സ്നേഹിക്കുക വളരെ effortlessly നമുക്ക് നിറയെ സന്തോഷത്തോടെ ചെയ്യാൻ പറ്റുന്ന ഒരു കാര്യായ നിക്ക് തോന്നിട്ടുള്ളത്.... 😊

അഭിനന്ദനങ്ങള്‍! ഫ്രാൻസിസ് ഇട്ടിക്കോര - ടി ഡി രാമകൃഷ്ണൻ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ സന്തോഷം നിങ്ങളുടെ സുഹൃത്തുക്കളെയും അറിയിക്കൂ , അവരുടെ അഭിപ്രായങ്ങള്‍ അറിയൂ.
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം