Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഹോസ്പിറ്റൽ ഡയറീസ്

4.6
5244

കനലെരിയുമ്പോഴും കുളിരുണ്ടെന്നു കാണിക്കുന്നവർ.....

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ജെ

എഴുതാനും വായിക്കാനും ഇഷ്ടപ്പെടുന്ന വ്യക്തി. വായിക്കുന്ന ഏതു രചനയ്ക്കും മുഖപക്ഷം കൂടാതെ, റിവ്യൂ ചെയ്തിരിക്കും. പ്രിയപ്പെട്ട വായനക്കാരുടെ എല്ലാവിധ പ്രോത്സാഹനങ്ങൾക്കും, താഴ്മയോടെ നന്ദി. സൗഹൃദങ്ങൾ വിമർശനങ്ങൾക്കു തടസ്സമാകരുത് :) Favourite quote -- ""If you are humble, nothing will genuinely bother you. Neither disgrace nor praise because, you know what you are!"" -- A simple earthling, freelancer, philanthropist, chef, nature $ animal lover, empathetic, dreamy, lovable yet very moody, storyteller, lover of coffee land and ocean, traveller --- Sums it all upto me. Smule Id - dr_jisha. Thankyou.

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    അബ്ദുൽ ബാസിത്ത്
    27 ഫെബ്രുവരി 2017
    വൈദ്യം വളരെ വേദനയുണ്ടാക്കുന്നൊരു ജോലിയാണ്. മൃദുലവികാരങ്ങളെല്ലാം പടിക്ക് പുറത്തു വെച്ച് ഹൃദയം കല്ലാക്കിയാണ് ഡോക്ടർമാർ ചികിത്സാ മുറിയിലേക്ക് പ്രവേശിക്കേണ്ടത്. മാത്രമല്ല, എത്രയൊക്കെ നല്ലത് ചെയ്താലും അറിയാതെ പറ്റിപ്പോകുന്നൊരു പിഴയ്ക്ക് ജീവിത കാലം മുഴുവൻ അതിന്റെ വില നൽകേണ്ടി വന്നേക്കാം. എഴുത്ത് ഗംഭീരം. ❤
  • author
    അഞ്ജലി എസ്.ആര്‍
    13 മാര്‍ച്ച് 2017
    നിറഞ്ഞൊഴുകിയ കണ്ണുകളെ നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ടു. കണ്ടുമുട്ടുന്ന മുഖങ്ങളുടെ പിന്നാമ്പുറം നോക്കാറേയില്ല. അവരെല്ലാം മുന്നില്‍ വെറും രോഗികള്‍ മാത്രം. വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു കുറ്റബോധം. നന്ദി, ഈ മികച്ച രചനയ്ക്ക്...
  • author
    മനു എണ്ണപ്പാടം
    27 ഫെബ്രുവരി 2017
    ഈ കഥയെ അനുമോദിക്കാൻ വാക്കുകൾ കിട്ടുന്നില്ല . സുന്ദരം ,നല്ലെഴുത്ത് തുടരുക...