ഒപ്പമുണ്ടായിരുന്നകാലത്തു അവൾ പഠിപ്പിച്ചതാണ് "ഒരു ഹൃദയത്തിന്റെ ഭാരം മറ്റൊരു ഹൃദയത്തിലേക്ക് പങ്കു വയ്ക്കുന്ന രീതി " നാവു ചെവിയോട് മന്ത്രിക്കുമ്പോൾ കണ്ണുകൾ ആർദ്രമാകുന്നത് പലപ്പോഴും ഞാൻ ദർശിച്ചിട്ടുണ്ട് ...
എനിക്ക് മറ്റുള്ളവരുടെ കണ്ണീരു കാണുന്നത് വല്യ ഇഷ്ടമാണ് വേദനിപ്പിക്കാൻ ഞാൻ പലതും പറയും നൊന്തു എന്നറിഞ്ഞാൽ എനിക്ക് സന്തോഷമാകും അങ്ങനൊരു പഴജന്മമാണ് ഞാൻ 👁️🗨️
സംഗ്രഹം
എനിക്ക് മറ്റുള്ളവരുടെ കണ്ണീരു കാണുന്നത് വല്യ ഇഷ്ടമാണ് വേദനിപ്പിക്കാൻ ഞാൻ പലതും പറയും നൊന്തു എന്നറിഞ്ഞാൽ എനിക്ക് സന്തോഷമാകും അങ്ങനൊരു പഴജന്മമാണ് ഞാൻ 👁️🗨️
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം