ഹൃദയം ആ ശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിനു മുന്നിൽ അപ്പോഴും തിരക്കൊഴിഞ്ഞില്ല. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. ഡോക്ടർ അക്ഷമനായി അടുത്ത രോഗിയെ കാത്തിരുന്നു. നഴ്സ് പുറത്തു വന്ന് ഒന്നുകൂടി നീട്ടി വിളിച്ചു - "സ്വപ്ന 12 ഉണ്ടോ ?" പെട്ടെന്ന് മധ്യവയസ്കനായ ഒരു അച്ഛനും മകളും നഴ്സിനരികെ വന്നു ശബ്ദം താഴ്ത്തി പറഞ്ഞു - " എന്റെ മകളാണ് " നഴ്സ് തിരക്കു കൂട്ടി - " എത്ര നേരമായി വിളിക്കുന്നു." മുഷിഞ്ഞു തുടങ്ങിയ മുണ്ടും ഷർട്ടും ധരിച്ച അച്ഛനും ക്ഷീണം ബാധിച്ച മകളും ഡോക്ടർക്കരികെ വന്നിരുന്നു. പെൺകുട്ടിയെ ഒന്നു നോക്കി ...
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം