"ഇദം ന മമ:" ഇതൊന്നും തന്നെ നമ്മുടേതല്ല ... ഒരിക്കൽ ആരുടെയൊക്കെയോ സ്വന്തമായിരുന്നവ... നാളെ മറ്റാരുടെയൊക്കെയോ സ്വന്തമാകാൻ പോകുന്നവ... ഇതിനെല്ലാം ഇടയിൽ നാം വെറുമൊരു വാടകക്കാരന്റെ വേഷത്തിൽ ...
മഞ്ഞും മഴയും
തണലും ചൂടും
നിഴലും വെയിലും
തിരയും തീരവും
ഇരുളും പകലും
സൂര്യനും ചന്ദ്രനും
ആമ്പലും താമരയും
സ്നേഹവും ദ്വേഷവും
സുഖവും ദുഖവും
എല്ലാം എന്നിൽ നിന്നും തന്നെ തേടി അലയുകയാണിന്നും...
സംഗ്രഹം
മഞ്ഞും മഴയും
തണലും ചൂടും
നിഴലും വെയിലും
തിരയും തീരവും
ഇരുളും പകലും
സൂര്യനും ചന്ദ്രനും
ആമ്പലും താമരയും
സ്നേഹവും ദ്വേഷവും
സുഖവും ദുഖവും
എല്ലാം എന്നിൽ നിന്നും തന്നെ തേടി അലയുകയാണിന്നും...
വളരെ ശരിയാണ് ഇതൊന്നും നമ്മുടേതല്ല..... ഇവിടെ ഒരു പരദേശിയായി കുറച്ചു നാൾ കൂടുന്നു എന്നു മാത്രം... ഉള്ളതൊന്നും കൊണ്ടുപോകാൻ കഴിയില്ല എന്നതും. സത്യം.... ഈ കാര്യങ്ങൾ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.....കൊള്ളാം , നന്നായിരിക്കുന്നു....കൂടുതൽ എഴുതു...
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.