"ബാക്കിയുള്ളത് ഇനിയുള്ളവർ പങ്കിട്ടെടുക്കട്ടെ". എനിക്കറിയില്ല.... ഒരാൾക്ക് നാം നമ്മുടെ മുഴുവൻ സ്നേഹവുമാണ് നൽകുന്നതു. മറ്റുള്ളർക്ക് പങ്കിട്ടെടുക്കുവാനായി ബാക്കിയായായി എന്തെങ്കിലും കാണുമോ? ചിലപ്പോൾ കാണുമായിരിക്കും. കാരണം മക്കൾക്ക് നാം പങ്കിട്ടു കൊടുക്കുമല്ലോ. അച്ഛനമ്മമാർക്ക് പങ്കിട്ടു കൊടുക്കുമല്ലോ. പ്രണയത്തിനു അത് സാധിക്കുമോ? ഇല്ലെടോ ഒരിക്കലും ഇല്ല. പ്രണയം ഒന്നേയുള്ളു. അതൊരിക്കലും മരിക്കില്ല.
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.