ഏത് കഥയാണു പറയേണ്ടത്? ഒരു കഥ കേൾക്കാൻ അമ്മയുടേയോ അമ്മൂമ്മയുടേയോ പിറകെ നടന്ന് ശല്യം ചെയ്തിരുന്ന ബാല്യത്തിലേയ്ക്ക് പോയാലോ? അവിടെ കണ്ണെത്താ ദൂരത്തോളം ഇരുട്ടു മൂടിക്കിടക്കുന്ന ഭയാനകമായ ഒരു കൊടും ...
നമുക്കിപ്പോൾ ഒളിച്ചുകളിക്കാം.....
എന്നെ വായിച്ചിട്ടേയില്ലെന്ന് നീയും,
നിന്നെ വായിക്കാറേയില്ലെന്ന് ഞാനും
ഇനിയുമിനിയും ഉരുവിട്ടുകൊണ്ടേയിരിക്കാം.....
നെഞ്ചിലേയ്ക്കാഴ്‌ന്നിറങ്ങുന്നവേരുകളുള്ള
പേരറിയാവൃക്ഷത്തിന്റെ കാതലളക്കാതെ
വട്ടം പിടിച്ചാലെത്താത്ത ആ തായ്ത്തടിയ്ക്ക പ്പുറമിപ്പുറം
നമുക്ക് കണ്ണുപൊത്തിനിൽക്കാം......
സംഗ്രഹം
നമുക്കിപ്പോൾ ഒളിച്ചുകളിക്കാം.....
എന്നെ വായിച്ചിട്ടേയില്ലെന്ന് നീയും,
നിന്നെ വായിക്കാറേയില്ലെന്ന് ഞാനും
ഇനിയുമിനിയും ഉരുവിട്ടുകൊണ്ടേയിരിക്കാം.....
നെഞ്ചിലേയ്ക്കാഴ്‌ന്നിറങ്ങുന്നവേരുകളുള്ള
പേരറിയാവൃക്ഷത്തിന്റെ കാതലളക്കാതെ
വട്ടം പിടിച്ചാലെത്താത്ത ആ തായ്ത്തടിയ്ക്ക പ്പുറമിപ്പുറം
നമുക്ക് കണ്ണുപൊത്തിനിൽക്കാം......
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം