Pratilipi Logo
Choose Language
pratilipi-logo പ്രതിലിപി
മലയാളം

ഇവൾ പെണ്ണ്

4.5
12022

പലപ്പോഴും ചെയ്യാമായിരുന്ന പ്രതിരോധങ്ങൾ ഭയത്തിലോ ,തോല്കുമെന്ന സംശയത്തിലോ നമ്മൾ ചെയ്യാതിടുകയാണ് . പെണ്ണിനെ രക്ഷിക്കാൻ പെണ്ണിനോളം ആർക്കും കഴിയില്ല . അവളുടെ കണ്ണുകളിലെ അഗ്നി മതിയാകും ഒരുവിധത്തിൽ ...

വായിക്കൂ
രചയിതാവിനെക്കുറിച്ച്
author
ഹർഷ

സ്വപ്‌നങ്ങൾ കാണുവാനും സ്വപ്നങ്ങളിൽ ജീവിക്കാനും ഇഷ്ടം .. നിറഞ്ഞൊഴുകുന്ന പുഴകളും ഓർമ്മത്തിരകളായി കാലുനനയ്ക്കുന്ന കടലുമതിലേറെ ഇഷ്ടം.. എഴുതാനും പിന്നെയൊരിടത്ത് ചടഞ്ഞുക്കൂടിയിരുന്നു വായിക്കാനും..പഠിക്കാനും പഠിപ്പിക്കാനും ..ഇഷ്ടങ്ങൾ അങ്ങനെ കുറെയുണ്ട് ... ആ ഇഷ്ടങ്ങളെ ഞാനെന്നു പേരിട്ട് വിളിക്കാം. !

റിവ്യൂസ്
  • author
    താങ്കളുടെ റേറ്റിംഗ്

  • റിവ്യൂസ്
  • author
    "Raihana" "തെന്നൽ"
    04 സെപ്റ്റംബര്‍ 2018
    നിർഭാഗ്യവശാൽ ചില സന്ദർഭങ്ങളിൽ പെണ്ണ് തന്നെയാണ് പെണ്ണിന്റെ ശത്രു..... പെണ്ണിന്റെ ദൗർബല്യവും പെണ്ണ് തന്നെയാണ്.... ഇത് എന്റെ അഭിപ്രായം ആണ് കേട്ടോ
  • author
    Sandeep Krishnan
    10 ആഗസ്റ്റ്‌ 2017
    താങ്കളുടെ സൃഷ്ടികൾ പുസ്തക രൂപത്തിൽ പ്രസിഡീകരിക്കാൻ താൽപര്യമുണ്ടെങ്കിൽ ബന്ധപെടുക. ഐവ്യൂ പബ്ലിക്കേഷൻ 9645050 192
  • author
    അമലേശ്വർ ബാലചന്ദ്രൻ വയമ്പിൽ "അമലു"
    04 സെപ്റ്റംബര്‍ 2018
    വളരെ നല്ലത് ഇവളാണ് പെണ്ണ് ഇവളെ പോലെ ആകണം പെണ്ണ്