എന്തിനോ വേണ്ടി ഹൃദയം മിടിച്ചുകൊണ്ടിരുന്നു... ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അയാളുടെ കയ്യിൽ ഒരു കുഞ്ഞും ഭാര്യയെ പോലെ ഒരു സ്ത്രീയും ഉണ്ട്... ഒരുപക്ഷെ വിദേശത്തു ഇവരുടെ കൂടെ ആയിരിക്കാം..... എന്നോട് എന്തെങ്കിലും ചോദിക്കുമോ... ചോദിച്ചാൽ എന്ത് പറയും.....
മീരയല്ലേ.... കൂടെ വന്ന സ്ത്രീ ആയിരുന്നു ചോദിച്ചത്....
അതേയ്....
ഹാ ഞാൻ വിനോദിന്റെ വൈഫ് ആണ്..... വിനോദ് ദൂരെ തന്നെ നിന്നു....
എന്ത് കൊണ്ടാണ് വിനോദ് ദൂരെ നില്കുന്നത്.... അല്ലെങ്കിലും എപ്പോയാണ് ഞങ്ങൾ അടുത്ത് നിന്നിട്ടുള്ളത്....
വിനോദ് എന്നെ കുറിച്ച് എന്താകും പറഞ്ഞിട്ടുണ്ടാകുക.,. ഫ്രണ്ട്...., കാമുകി.., അല്ലെങ്കിൽ നോട്ടം കൊണ്ട് മാത്രം.....ഇല്ല അതിനൊന്നും വഴി ഇല്ല
മീര........
താൻ എന്ത് ചെയ്യുന്നു.....
വിനോദിന്റെ ചോദ്യം ആണ് ചിന്തകളിൽ നിന്നുണർത്തിയത്....
ഞാൻ ഡോക്ടർ ആണ്...
വിവാഹം....
ഇല്ല... ആയിട്ടില്ല.....
മ്മ് വിനോദ് അതും പറഞ്ഞു ഭാര്യയുടെ കൂടെ നടന്നു........
എന്തോ ഒരു കുറ്റബോധം മനസിൽ നിറഞ്ഞു നിന്നു...
ബാഗിൽ നിന്നും ഫോൺ റിങ് ചെയ്തതും അവൾ ഫോൺ എടുത്തു...
അച്ഛാ അവരോട് വരാൻ പറയു....
ഹാ അവർ നിന്നെ കണ്ടു ഇഷ്ടപ്പെട്ടു പോയന്ന പറഞ്ഞത്...
പെട്ടന്ന് വിനോദിന്റെ പുള്ളറ്റ് എന്റെ മുമ്പിലേക് വന്നു നിന്നു...
ഇത് വരെ എന്നോട് പോലും പറയാതെ മനസിൽ ഒളിപ്പിച്ചു നടന്നതല്ലേ..
ദുഷ്ട്ടാ...... അവൾ അവന്റെ ഷർട്ടിൽ പിടിച്ചു നെഞ്ചിലേക് കിടന്നു
❣️❣️
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം
പ്രധാന പ്രശ്നം