അർദ്ധമറിയതെ ബാല്യത്തിൽ കണ്ടു തള്ളിയ ഒരു മൂവി ആയിരുന്നു വടക്കൻ വീരഗാഥ. പക്ഷെ വർഷങ്ങൾക്ക് ശേഷം അവിചാരിതമായി എനിക്ക് അതിന്റെ തിരക്കഥ വായിക്കാൻ കിട്ടി. അപ്പോഴാണ് ഞാൻ ചന്തു എന്ന ചതിയനിലേക്ക് ആഴത്തിൽ ഇറങ്ങിയത്...... അതൊരു വേറിട്ട അനുഭവമായിരുന്നു. എം.ടി ചന്തുവിലേക്ക് എത്തപ്പെട്ടത് എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി..... ലോകം ചതിയനെന്നു വാഴ്ത്തിയവനെ സഹിഷ്ണുതയുടെ പര്യായമാക്കി തീക്കനലിൽ ഊതിക്കാച്ചിയെടുത്ത മഹാ രചന.. അതെന്നെ ഒരുപാട് സ്വാധീനിച്ചു.... ഇന്ന് ഇത് വായിച്ചപ്പോൾ എന്നെ വീണ്ടും ചന്തുവിന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് പോയപോലെ.....
പ്രധാന പ്രശ്നം
സൂപ്പർഫാൻ
ഈ ബാഡ്ജ് ഉള്ള എല്ലാ രചയിതാക്കൾക്കും, സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാം.